അതി സമര്‍ഥയായ ഒരു മാനേജ്മെന്റ് വിദഗ്ധ. തന്റെ ശേഷിയെ അംഗീകരിച്ച സ്ഥാപനം അവരെ പ്രൊമോഷന്‍ നല്‍കി സ്ഥാപനത്തിന്റെ സി.ഇ.ഒ ആക്കി. പൊതു സ്വീകാര്യതയുളളതിന്റെ പേരില്‍ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കും സന്തോഷം. വിശേഷിച്ചും...........
ആലോചന
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ജിയോ ബേബിയുടെ സിനിമയില്‍ നായിക നായകനോട് ഫോര്‍പ്ലേ ആവശ്യപ്പെടുമ്പോള്‍ നായകന്റെ മറുപടി എനിക്കും കൂടെ തോന്നണ്ടേ എന്നാണ്. ഒരുപക്ഷെ ആ സിനിമയിലെ ഏറ്റവും വലിയ മര്‍മ്മം എന്ന് പറയുന്നത് ആ ഒരു സംഭാഷണ...........
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പോലെ ഇത്രയും സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ഒരു സിനിമ എന്തായാലും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. രണ്ട് കാര്യങ്ങളാണ് ഒരു മനുഷ്യനെ ജന്തുലോകത്തില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്വയം ബഹുമാനിക്കുക, മനുഷ്യ സ്വഭാവം.............
സാമൂഹ്യ മാധ്യമങ്ങളില്‍ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ രണ്ടുവിധത്തിലുള്ള ശക്തമായ അഭിപ്രായങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും. കൂടുതലും അനുകൂലിച്ചുകൊണ്ടുള്ളവ. അനുബന്ധമായി...........
മനുഷ്യന്‍ എന്തില്‍ ഏര്‍പ്പെട്ടാലും അത് വൃത്തിയായി ചെയ്യണം. അതുകൊണ്ട്, ചെയ്യുന്നത് വൃത്തികേട് ആണെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് വൃത്തിയായി ചെയ്യണം. വൃത്തികേട് വൃത്തികേടായി ചെയ്യേണ്ടി വന്നാല്‍ സ്വാഭാവികമായിട്ടും...........
സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ. എന്നും അവര്‍ ആണുങ്ങളാല്‍ കബളിപ്പിക്കപ്പെടുന്നു .അതിന്റെ ഫലമായി അവര്‍ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ട് ജീവിതം നീക്കുന്നു . മനുഷ്യ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഉതകുന്ന വിധം ഒരു സമ്പൂര്‍ണ്ണ സാങ്കേതിക വിദ്യ..........
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ദേവികുളം ബ്‌ളോക്ക് പഞ്ചായത്തിലാണ് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 78.71 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത് 1958-ലാണ്. പഞ്ചായത്തിന്റെ വടക്ക്............
പി.വി അന്‍വറിന്റെ അനധികൃത തടയണ ഇന്നും പൊളിച്ചിട്ടില്ല, തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങള്‍ തിരിച്ചു പിടിച്ചിട്ടില്ല, എം.എം മണിയുടെ സഹോദരന്റെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുമില്ല. പക്ഷേ മൂന്ന് സെന്റില്‍ കൂര വച്ച ഒരു പാവപ്പെട്ടവനെയും ഭാര്യയെയും...........
പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയില്‍ അനീഷ് എന്ന യുവാവ് കൊലചെയ്യപ്പെട്ടത് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അനീഷിന്റെ കൊലപാതകം ദുരഭിമാന കൊല എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഈ കൊലപാതകം...........
കൊവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ സ്‌ക്കൂളുകള്‍ തുറക്കാന്‍ പോകുന്നു. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കാന്‍..........
മേല്‍പ്പാലം പണിയുടെ പേരില്‍ കൊച്ചി നഗരവാസികളും കൊച്ചി നഗരത്തില്‍ എത്തുന്നവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വര്‍ഷങ്ങളായി ചെറുതല്ല. പാലാരിവട്ടം മേല്‍പ്പാലം പണിക്കതുപോലെ തന്നെ വര്‍ഷങ്ങള്‍ കൊച്ചി നിവാസികളും അതുവഴി പോകുന്നവരും ഒരുപാട്........
നരണിപ്പുഴ ഷാനവാസ്, കൊമേര്‍ഷ്യല്‍ ഹിറ്റുകളൊന്നും ഈ സംവിധായകനോട് ചേര്‍ത്ത് വയ്ക്കാനില്ലെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ ഒരു അനുഭവത്തിന്റെ അധ്യായമെഴുതിയാണ് അദ്ദേഹം വിട പറയുന്നത്. സംവിധാനം ചെയ്തത് രണ്ടേ രണ്ട്...........
പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്നു ജയിച്ച് എം.എല്‍.എ ആയ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചതും...........
കെ.കെ മഹേശന്റെ ആത്മഹത്യയും സിസ്റ്റര്‍ അഭയയുടെ കൊലപാതകവും രണ്ടും സമാനമായ സംഭവങ്ങളാണ്. കാരണം, അഭയയുടെ കൊലപാതകം യാദൃശ്ചികമായ ഒരു സംഭവമാണെങ്കില്‍ കെ.കെ മഹേശന്റെ ആത്മഹത്യയില്‍ ഭരണസംവിധാനമാണ് പ്രതി സ്ഥാനത്ത്...........
കേരളത്തിന്റെ വികസന സങ്കല്‍പങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം.
കേരളത്തിന്റെ വികസന സങ്കല്‍പങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. 1996 ലാണ് ജനകീയാസൂത്രണം നടപ്പില്‍ വന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ........
"ആര് ജയിച്ചാലും ആര് ഭരിച്ചാലും അവനവന്‍ ജോലിക്ക് പോയാല്‍ ഭക്ഷണം കഴിക്കാം, കടങ്ങള്‍ വീട്ടാം... ഒരു രാഷ്ട്രീയക്കാരും നമ്മളെ സഹായിക്കില്ല". തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന ഒരു പോസ്റ്റാണിത്. ഈ ഇടെയായി ഇത്തരം...........
ഏലത്തോട്ടത്തില്‍ പണിയ്ക്ക് പോകുന്നതിനിടയില്‍ ആരെങ്കിലും മെമ്പറെയെന്ന് വിളിച്ച് കേള്‍ക്കുന്നത് ശാന്തി രവിക്ക് അഭിമാനമാണ്. 2010 മുതല്‍ 2015 വരെ ശാന്തന്‍പാറ 9-ാം വാര്‍ഡിലെ മെമ്പറായിരുന്നു ശാന്തി രവി. 2010ലെ പഞ്ചായത്ത് ഇലക്ഷനില്‍ 9-ാം വാര്‍ഡില്‍ എസ്.സി വനിതാ സംവരണം...........
കേരളത്തിന്റെ വികസന സങ്കല്‍പങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. 1996 ലാണ് ജനകീയാസൂത്രണം നടപ്പില്‍ വന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ പദ്ധതിക്കിപ്പോള്‍ 25 വയസ്സാകുന്നു.....
അടിസ്ഥാന സൗകര്യങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ശാന്തന്‍പാറയിലെ ജനങ്ങളുടെ മുഖ്യ അജണ്ട തങ്ങളുടെ ജീവിത സൗകര്യങ്ങളല്ല. കക്ഷി രാഷ്ട്രീയമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാന്നിധ്യം വളരെ പരിമിതമായിരുന്നു. എന്നാല്‍ ഇക്കുറി ബി.ജെ.പി.........
നവംബര്‍ 20ന് ഇടുക്കി ജില്ല ശാന്തന്‍പാറ പഞ്ചായത്ത് വാര്‍ഡ് 10ലെ 56 വയസ്സുകാരനായ പുരുഷന്റെ മൂന്ന് കൈവിരലുകള്‍ അറ്റ് പോകുന്ന അവസ്ഥയിലെത്തി. തടി മില്ലിലെ ജോലിക്കിടയില്‍ പ്ലേനര്‍ കയറിയാണ് വിരലുകള്‍ അറ്റ് പേകാറായത്. നിലയ്ക്കാത്ത രക്ത പ്രവാഹം...........
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മേധാവി കെ.പി യോഹന്നാന്‍ ശബരിമലയെയും ഉന്നമിട്ടിരുന്നു. ശബരിമലയെ മറയാക്കി തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇദ്ദേഹം. അതിന്റെ ഫലമായിട്ടാണ് ചെറുവള്ളി എസ്റ്റേസ്റ്റില്‍ തന്നെ ശബരിമല വിമാനത്താവളം..........
കേരളം കണ്ട ഏറ്റവും വലിയ റെയ്ഡുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ നടന്നത്. ഒന്നും രണ്ടുമല്ല അറുപത്താറിടങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പ്രാഥമികമായി തന്നെ 300 കോടിയുടെ കള്ളപ്പണ ഇടപാടുകളാണ്..........
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പ്രാഥമിക റെയ്ഡില്‍ തന്നെ ആദായ നികുതിവകുപ്പ് കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേടുകളാണ്. കോടികളുടെ കള്ളപ്പണവും നിരോധിച്ച നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു ജീവനക്കാരന്റെ...........
ഇരുപതിനായിരം ഏക്കറില്‍പരം സ്ഥലം, അത്യാധുനിക മെഡിക്കല്‍ കോളേജ്, കേരളത്തിനകത്തും പുറത്തുമായി മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വന്തമായി ടെലിവിഷന്‍ ചാനല്‍ അങ്ങനെ പോകുന്നു കെ.പി യോഹന്നാന്റെ ആസ്തി വിവരങ്ങള്‍.............
സംസ്ഥാനത്ത് കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടേയും ചവറയില്‍ ചവറ വിജയന്‍ പിള്ളയുടേയും മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവു.......
അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......
സ്വർണ്ണക്കള്ളക്കടത്തു കേസിൽ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യും എന്ന് മാതൃഭൂമി റിപ്പോർട്ട്. സംസ്ഥാന ഭരണത്തിൽ സ്വാധീനമുള്ള ഉന്നതനാണ് ഈ നേതാവെന്നാണ് റിപ്പോർട്ടിൽ..........
ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ശിവശങ്കിറിന്റെ കാര്യം ക്ലീന്‍. ആ ചോദ്യത്തിന്റെ ഉത്തരം നോ എന്നാണെങ്കില്‍ ശിവശങ്കറിന് വീട്ടില്‍ പോകാം. മറിച്ച് യെസ് എന്നാണെങ്കില്‍ അതോടെ കളിമാറും. ശിവശങ്കറല്ല പിന്നെ സ്റ്റേറ്റ് കൂടി കേസില്‍ പ്രതിയാകും........
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ഹവാല ഇടപാടോ? ഒരിടവേളയ്ക്ക് ശേഷം ചാരിറ്റി വിവാദം വീണ്ടും സജീവമായിരിക്കുന്നു. വര്‍ഷ എന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ജൂണ്‍ 24 ന്.........
കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന വാക്കാണ് ധാര്‍മ്മികത. പ്രതേയകിച്ച് റേറ്റിങ്ങില്‍ ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചാനലുകള്‍. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്നവിധത്തിലാണ്.......
സോളാര്‍ കേസും സ്വര്‍ണ്ണക്കടത്തുകേസും തമ്മില്‍ താരതമ്യമുണ്ടോ? സംശയലേശമന്യേ പറയാം ഈ രണ്ട് കേസും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടാം സരിതയെന്ന........
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ. ഈ ഗ്രാമത്തിലെ ഏലക്കാടുകളിലെ സുഗന്ധംപേറി വരുന്ന കാറ്റിന് പറയാനുള്ളത് കഷ്ടപ്പാടുകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വൈവിധ്യമാര്‍ന്ന കഥകള്‍. അത് കൊറോണക്കാലത്തിന് മുമ്പും അങ്ങനെ തന്നെ. കൊറോണകാലം ഇവര്‍ക്ക്................
സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മേല്‍ കുരുക്കു മുറുകിക്കൊണ്ടിരിക്കെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സി.പി.എംനുള്ളില്‍ തിരക്കിട്ട ആലോചന. പാര്‍ട്ടിക്കും മേലെ വളര്‍ന്ന പിണറായി, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്......
ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാന്‍ കഴിയും ടണ്‍ കണക്കിനാണ് ഇപ്പോള്‍കേരളത്തിലേക്ക് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തപ്പെടുന്നത്. ഇതില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതും അപൂര്‍വങ്ങളില്‍.......
കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി........
നമുക്കു പരിചയമുള്ള രാക്ഷസന്മാര്‍ പുരാണത്തിലാണ്. അവരുടെ രൂപമുള്ളവരെ കാണുകയും പ്രയാസം. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയതിന്റെ പിറ്റേ ദിവസം, 2020 മാര്‍ച്ച് 21ന് മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗ പേജില്‍ നിര്‍ഭയയുടെ അച്ഛനുമായുള്ള അഭിമുഖം നല്‍കിയിട്ടുണ്ട്. അതു ശ്രദ്ധിച്ചു വായിച്ചാല്‍...........
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഭീതിപ്പെടുത്തുന്ന വാര്‍ത്താകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പേരില്‍ വൈറസ് സ്ഥിരീകരിക്കുന്നുമുണ്ട്. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലാകട്ടെ.......
ഡല്‍ഹിയില്‍ ഇതുവരെ നടന്നതെല്ലാം ബി.ജെ.പിയുടെ അജണ്ട പ്രകാരമാണ്. കോടതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയങ്ങോട്ടും അതു തന്നെയാണ് സംഭവിക്കുക. ഒരു കലാപമുണ്ടായാല്‍........
തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ തോക്കും വെടിയുണ്ടകളും കാണാതായത് അത്ര നിസ്സാര സംഭവമാണോ അവഗണിച്ച് കളയാന്‍? പ്രാദേശികമായിക്കോട്ടെ ദേശീയമായിക്കോട്ടെ അന്തര്‍ദേശീയമായിക്കോട്ടെ ഒരു ചെറിയ........
സംസ്ഥാന പോലീസിനെതിരെ ഗുരുതര പരമാര്‍ശങ്ങളുമായി സി.എ.ജി ബുധനാഴ്ചയാണ് നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ആ റിപ്പോര്‍ട്ടിനെ തള്ളാനോ കൊള്ളാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട.......
ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഹാട്രിക് വിജയം. 2015 ലെ മൃഗീയ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് ഇക്കുറിയും ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റായിരുന്നു..........
അടിമുടി മാറാനൊരുങ്ങി ഇന്ത്യന്‍ വാഹന വിപണി. ഇതിന്റെ പ്രഖ്യാപനമാണ് 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കണ്ടത്. എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. ഇവയില്‍ പല മോഡലുകളും........
കെ.എം മാണിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കാന്‍ 5 കോടി ബജറ്റില്‍ മാറ്റി വയ്ക്കുമ്പോള്‍ കേരളം എന്താണ് ഓര്‍ക്കേണ്ടത്. ശരാശരി മലയാളിയുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ഇവയാണ്..........
തമിഴ് നടന്‍ വിജയിയ്ക്ക് നേരെ ആദായ നികുതി വകുപ്പ് തുടരുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഫെബ്രുവരി 5 ബുധനാഴ്ചയാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡയിലെടുത്തത്. കടലൂരിലെ ലൊക്കേഷനിലെത്തി........
സിനിമയ്ക്കും സനിമാക്കാര്‍ക്കും ഇന്ന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമാണ് ലഭിക്കുന്നത്. അതിന്റെ പേരില്‍ ഏത് പൊതുപരിപാടിയാണെങ്കിലും, അത് വിദ്യാലയങ്ങളിലേതായിക്കോട്ടെ മറ്റേതായിക്കോട്ടെ........
കൊറോണ വൈറസ് ഭീതിയിലാണ് ലോകമിപ്പോള്‍. ആദ്യം ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഇരുപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യ കേസ്........
മരടിലെ ഫ്ളാറ്റ് പൊളിച്ച കമ്പനികള്‍ മലയാളികളുടെ ബിഗ്സല്യൂട്ട് അര്‍ഹിക്കുന്നു. ഒന്നാമതായി പൊളിക്കലിന്റെ കൃത്യതയുടെ പേരില്‍. ദശകങ്ങളായി മലയാളിക്ക് ബോധ്യപ്പെടാതിരിക്കുന്ന എഞ്ചിനീയറിങ്ങിന്റെയും.........
ഇറാന്‍ രഹസ്യസേന മേധാവി ഖാസി സുലൈമാനിയെ അമേരിക്ക വധിച്ചതിലൂടെ മധ്യപൂര്‍വ്വ ഏഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ താരപരിവേഷമുള്ള............
മോദി അമിത് ഷാ സര്‍ക്കാര്‍ രണ്ടും കല്‍പിച്ച് മുന്നോട്ട് തന്നെ. ഇന്ത്യയില്‍ ഏത് മാറ്റം വേണമെങ്കിലും കൊണ്ടുവരാന്‍ കഴിയുമെന്ന് പോയ രണ്ടുവാരം കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ ബോധ്യപ്പെടുത്തി. മോദി.................
നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വളരാന്‍ അവസരമൊരുക്കുന്നത് മോദി വിദ്വേഷമാണ്. ചരിത്രത്തിന്റെ ഇരുണ്ട അറകളിലേക്ക് പിന്‍വാങ്ങുമായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി...............
വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതിന് വഴിയൊരുക്കിയത് ബാബറി മസ്ജിദാണ്. ഹിന്ദു മുസ്ലീം വിഭാഗീയതയുടെ ആഴമാണ് ബി.ജെ.പിയുടെ.............
ഡിസംബര്‍ 17ന് കേരളത്തില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ബലപരീക്ഷണം കൂടിയാകുന്നു. 17ലെ ഹര്‍ത്താലിന് ആഹ്വാനം............
കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത് പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നാണ്. എന്നാല്‍ അത് സാധ്യമാണോ. ഒരിക്കലും അത് സാധ്യമാകില്ല എന്നതാണ്...............
ഇപ്പോള്‍ ടി.വി തുറന്നാലും പത്രമെടുത്താലും സമൂഹമാധ്യമങ്ങള്‍ നോക്കിയാലും പൗരത്വബില്ലിനെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടക്കുന്നത്. പക്ഷേ നമ്മളില്‍ പലര്‍ക്കും ഇതുവരെയായും...............
മലയാളി പ്രണയത്തിനും ജീവിതത്തിനുമിടയില്‍ കിടന്നെരിപിരി കൊള്ളുന്നു. ഈ എരിപിരി കല്യാണത്തിന് മുമ്പ് തേപ്പായും കല്യാണത്തിന് ശേഷം കൊലപാതകം വരെയായും..........
കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒന്നാം മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന ഒരു പ്രതീതി ജനിപ്പിച്ചിരുന്നു. ആ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് താന്‍ പ്രധാനമന്ത്രി.............
ഇന്ത്യയിപ്പോള്‍ അനീതിയുടെ ആഘോഷത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നുതള്ളിയ കേസിലെ പ്രതികളെ...........
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ ജനക്കൂട്ടത്തിന് വിട്ടുകൊടുക്കണമെന്ന് രാജ്യസഭയില്‍ ജയ ബച്ചന്‍...........
കെ.പി.സി.സിയും യൂത്ത് കോണ്‍ഗ്രസും പുനഃസംഘടിപ്പിക്കുമ്പോള്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ ഫലം ഓര്‍മ്മയുണ്ടാകണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പാലയും കോന്നിയും വട്ടിയൂര്‍കാവും..........
ഇതൊരു ജഡ്ജിന്റെ കഥയാണ്. യുവജനോത്സവങ്ങളില്‍ സംഗീത മത്സരത്തിന്റെ ജഡ്ജായിരുന്ന സംഗീതജ്ഞന്റെ കഥ. യുവജനോത്സവം എന്ന് കേട്ടാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പനിവരുന്ന അവസ്ഥയാണ്. .........
സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിഞ്ഞ വര്‍ഷം രാത്രിയില്‍ ശബരിമല കയറിയ ബിന്ദു അമ്മിണി സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയിരുന്നു.സര്‍ക്കാരിന്റെ തിരക്കഥ അനുസരിച്ച് അഭിനയിക്കുക എന്ന ദൗത്യം.സര്‍ക്കാരിന്റെ കനിവില്ലെങ്കില്‍ ബിന്ദു അമ്മിണിക്ക് സ്വതന്ത്രമായി കേരളത്തില്‍ നടക്കാന്‍പോലും പറ്റില്ല. കഴിഞ്ഞതവണ യുവതികളെ മലക്കയറ്റാനായിരുന്നു സംസ്ഥാന സര്‍ക്കാരിന് വാശിയെങ്കില്‍ ഇക്കുറി .......
മഹാരാഷ്ട്രയില്‍ എന്‍സിപി ഒരേസമയം ഭരണത്തിലും പ്രതിപക്ഷത്തും. ഇനി അറിയേണ്ടത് ഈ കളി അമിത് ഷായും ശരത് പവാറും ഒരുമിച്ച് നടത്തിയതാണോ അതോ ശരത് പവാര്‍ ഒറ്റയ്ക്ക് നടത്തിയതാണോ എന്നതാണ്. ശരത് പവാറിനെ അറിയുന്നവര്‍ക്കറിയാം ഈ കളി അമിത് ഷായുമായി......
മഹാരാഷ്ട്രാ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇന്ത്യന്‍ ഭരണഘടനയുടെ ഉചിതമായ സപ്തതി ആഘോഷം തന്നെ. ഭരണഘടനയെ നോക്കുകുത്തിയും വികലുമാക്കിയ നടപടികളായിരുന്നു അര്‍ദ്ധരാത്രിയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം ...................
സംസ്ഥാന സര്‍ക്കാര്‍ അതിമനോഹരമായി ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പ് കളിക്കുന്നു. കഴിഞ്ഞ തവണ സര്‍ക്കാര്‍ സുപ്രീംകോടതി വിധി ഉയര്‍ത്തിക്കാട്ടി വാശിയോടെ ഇരുട്ടിന്റെ മറവില്‍ യുവതികളെ.................
മഹാരാഷ്ട്രയില്‍ ഇതുവരെ നടന്ന നാടകീയ കളികളില്‍ എല്ലാം ശരത് പവാറിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈകള്‍ വ്യക്തമാണ്. ഒരേ സമയം ഒത്തുതീര്‍പ്പിന്റെയും വിലപേശലിന്റെയും..............
സി.പി.എം മുന്‍ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഒരു വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ബി.ജെ.പിക്ക് ഫലപ്രദമായ ഒരു ബദല്‍ കമ്മ്യൂണിസത്തിലൂടെയേ സാധ്യമാകൂ എന്ന്. പൊതുവെ ലേഖന............
പിണറായി വിജയന്‍ ശബരിമല വിഷയത്തിലെ തന്റെ നിലപാടിന്ന് മഞ്ചേശ്വരത്ത് വ്യക്തമാക്കിയിരിക്കുന്നു. താന്‍ ആചാരസംരക്ഷണത്തിനൊപ്പമാണ്. ശബരിമലയില്‍ ശരിയായ ഹിന്ദുക്കളുടെ വികാരത്തെ താന്‍.............
ജോളിക്കും മരടിനും തമ്മില്‍ എന്താണ് ബന്ധം. പ്രത്യക്ഷത്തില്‍ ഒന്നുമില്ല. ജോളിക്കവിടെ ഫ്‌ലാറ്റുമില്ല. എന്നാല്‍ ജോളിയായി ജീവിക്കാന്‍ വേണ്ടിയുള്ള മലയാളിയുടെ സുഖസങ്കല്പത്തിന്റെ ഗോപുരമാണ് മരട് ഫ്‌ലാറ്റുകള്‍. കൂടത്തായി
ജോളി മലയാളിയും, മലയാളി ജോളിയുമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ജോളിയെ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകാനായി പോലീസ് പുറത്തേക്കിറക്കി.......................
മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിജയ ദശമി ദിനത്തില്‍ നിലവിളക്ക് കൊളുത്തി ഒരു കുട്ടിയെ എഴുത്തിനിരുത്തി ആചാര്യനായി. മന്ത്രി ടി.പി രാമകൃഷ്ണന്റെ ഡ്രൈവര്‍.............
പാരിസ്ഥിതിക നിയമങ്ങളെല്ലാം കാറ്റില്‍പറത്തി കെട്ടിപൊക്കിയതാണ് മരടിലെ ഫ്‌ലാറ്റുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റ് ലോബികളുമടങ്ങുന്ന ഒരു രഹസ്യ കൂട്ടുകെട്ട് ..........
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. മൂന്ന് മുന്നണികളും പല അവകാശവാദങ്ങളുമായി..................
കേരളപ്പിറവിക്കുശേഷം മലയാളക്കരയില്‍ നടക്കുന്ന ഏറ്റവും സവിശേഷമായ തിരഞ്ഞെടുപ്പാണ് 2019 ലേത്. 2016 വരെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രധാനമായും രണ്ട് മുന്നണികള്‍ തമ്മിലായിരുന്നു. സ്വാഭാവികമായും......................
ശാസ്ത്രീയമായി നടത്തിയാല്‍ അഭിപ്രായ സര്‍വേയിലൂടെ ലഭിക്കുന്ന വിവരം ഏതാണ്ടൊക്കെ ശരിയാകും. മുമ്പ് അത്തരം ചില സര്‍വേകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ ദേശീയ തലത്തില്‍ നടന്നിട്ടുണ്ട്. അതിലൂടെയാണ്...........
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ദേശാഭിമാനിയില്‍ വരുന്നു. ആ മുഖപ്രസംഗത്തിനകത്ത് സി.പി.എമ്മിന്റെ ഭാഷയില്‍ തന്നെ............
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കേരളത്തില്‍ അവസാനിച്ചു. ഇതോടെ എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുന്നു. ഇനി വാശിയേറിയ............
പ്രളയകാരണം ഡാം മനേജ്‌മെന്റില്‍ വന്ന പാളിച്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഒരു മധ്യമപ്രവര്‍ത്തക പ്രതികരണം..............
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് ചൊവ്വാഴ്ച പുറത്തിറക്കി. മിനിമം വരുമാന പദ്ധതിയായ ന്യായ്, തൊഴില്‍, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ജി.എസ്.ടി.............
വയനാട്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കേരളത്തിലെ മൊത്തം 20 മണ്ഡലങ്ങില്‍ മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും...............
രാഹുല്‍ ഗാന്ധിയുടെ വരവിലൂടെ കോണ്‍ഗ്രസ് ഒരു വെടിക്ക് ഒരുപാട് പക്ഷികളെ വീഴ്ത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജയമുറപ്പിക്കുക എന്ന ദേശീയ ആവശ്യത്തേക്കാള്‍............
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടം. ജനുവരി 28ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ തുടങ്ങിയ വിജയ സങ്കല്‍പ്പ് റാലിയെ അഭിസംബോധന........
മലയാള സര്‍വകലാശാലയില്‍ വോട്ടുചോദിച്ചെത്തിയ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി പ്രൊഫ. വി.ടി. രമയെ പരസ്യമായി അധിക്ഷേപിച്ച അദ്ധ്യാപകനെതിരെ ശക്തമായ...............
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നു എന്ന തീരുമാനം പുറത്തുവിട്ടതിന് പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ആണോ? ആകാനുള്ള എല്ലാ സാധ്യതയും..........
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും അത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ദോഷം ചെയ്യും. ഒപ്പം ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങളും..........
മുഖ്യധാരാ മാധ്യമത്തിന്റെ പ്രാദേശിക ലേഖകന്‍ സാക്ഷിയായ ഒരു സന്ദര്‍ഭം. ഒരേസമയം രസകരവും അതേസമയം കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളെയും ആ സന്ദര്‍ഭം...........
ഒരു ലോക്‌സഭാ സ്ഥാനാര്‍ത്ഥി എഴുപത് ലക്ഷം രൂപയില്‍ കൂടുതല്‍ പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല. 10,000 രൂപയില്‍ കൂടുതല്‍ സ്വീകരിക്കുന്ന സംഭാവന രേഖാമൂലം ആയിരിക്കണം. ഇതൊക്കെ........
ചൂട് കൂടുന്‌പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്‌പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ........
ചാനലുകള്‍ തുറന്നാലും മറ്റ് മാധ്യമങ്ങള്‍ നോക്കിയാലും നാലാള്‍ കൂടുന്നിടത്ത് നിന്നാലും ഏതെങ്കിലും പ്രസംഗം കേള്‍ക്കേണ്ടി വന്നാലും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നു 'വികസനം'. വികസനം എന്നത് ഒരു രോഗാവസ്ഥ......
കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ചിറ്റേത്തുകര പ്രദേശം. മുസ്ലീങ്ങള്‍ ധാരാളം ഉള്ള സ്ഥലമാണിത്. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ഹൈബി ഈഡന്റെ..............
എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മുഖ്യമായും മനുഷ്യാവകാശമാണ്. അതിനെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് പൊതു സമൂഹത്തിലെ അവരുടെ എല്ലാ........
ലൈംഗിക സംബന്ധ വിഷയങ്ങള്‍. അത് മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തുടങ്ങി. അവസാനിക്കുന്നത് മനുഷ്യരാശിയുടെ നാശത്തോടെയുമാണ്. വ്യഭിചാരത്തിന്റെ കാര്യവും ഇതുതന്നെയാണ്........
സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു..........
കനക ദുര്‍ഗയും ബിന്ദു അമ്മിണിയും മലമുകളില്‍ ദര്‍ശനം നടത്തിയപ്പോള്‍ ഇങ്ങ് സമതലത്തിലിരുന്ന് പ്രസ്താവന വന്നു. ഇനിയും നവോത്ഥാന കേരളം യുവതികളെ മലയിലേക്കയക്കും. എന്നാല്‍ ഇരുട്ടിന്റെ മറവില്‍........
കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ബലാല്‍സംഗം ചെയ്യപ്പെടുന്നതിന് കുറച്ച് നാള്‍ മുന്‍പ് അതേ നഗരത്തില്‍ നടന്ന ഒരു മരം നടീല്‍ ചടങ്ങ്. മരം നടുന്നത് മമ്മൂട്ടി. സംഘാടകര്‍ നടാനായി കൊടുത്തത് ആല്‍മരം. മമ്മൂട്ടി ക്ഷുഭിതനായി. ആ തൈ നടാന്‍ അദ്ദേഹം തയ്യാറായില്ല.......
2019 ജനുവരി ആറിന് മമ്മൂട്ടി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വീട്ടില്‍ പോയി എന്നു കരുതുക. ലോകത്തില്‍ തന്നെ ഏറ്റവുമധികം പൈങ്കിളിവത്ക്കരിക്കപ്പെട്ട മുഖ്യധാരാമാധ്യമങ്ങള്‍ ഉള്ള കേരളത്തില്‍.....
ആര്‍ത്തവത്തിനും ഹര്‍ത്താലിനുമിടയില്‍ കേരളം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്ന വിഷയങ്ങള്‍ കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും.......
ഇന്തോനേഷ്യയില്‍ മറ്റൊരു സുനാമിയോടയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാര്‍ഷികമാണല്ലോ ഡിസംബര്‍ 26. ആ സുനാമിയില്‍ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത്......
സമൂഹത്തിലുണ്ടാകുന്ന ഓരോ ചലനങ്ങളും അതിന്റെ പ്രതിസ്ഫുരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീം കോടതി.......
ജനുവരി ഒന്നിലെ വനിതാ മതില്‍ നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ അവ്യക്തതയുടെ പടികള്‍ കൂടുന്നു. തുടക്കത്തില്‍ ശബരിമല വിഷയം, പിന്നെ നവോത്ഥാന മൂല്യം.......
പഞ്ചാബിലെ ട്രെയിന്‍ അപകടം. കേരളത്തില്‍ ഉണ്ടായതിന്റെ തനിയാവര്‍ത്തനമാണ്. വെടിക്കെട്ട് നടക്കുന്നു, അതില്‍ ആളുകള്‍ക്ക് സ്ഥലകാല ബോധം പോകുന്നു. ഇതൊന്നും അറിയാതെ ട്രെയിന്‍ വരുന്നു, ഡ്രൈവര്‍ക്ക് ഒന്നും ചെയ്യാന്‍.......
2017 ഒക്ടോബര്‍ 15 ന് ഹോളിവുഡില്‍ തുടക്കമിട്ട സംരംഭമാണ് മീ ടു ക്യാമ്പയിന്‍. അമേരിക്കന്‍ നടി അലീസ മിലാനോ മീ ടു എന്ന ഹാഷ് ടാഗില്‍ തുടങ്ങിവച്ചത്. അതിന്റെ ഒന്നാം വാര്‍ഷികമാണ് ഈ വരുന്ന ഒക്ടോബര്‍ 15. ആ വാര്‍ഷികത്തിന്റെ ആഘോഷമാണോ ഈ പുതിയ മീ ടു തരംഗം?......
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കഴിഞ്ഞു. ദുരിതം അവശേഷിക്കുന്നു. പ്രളയ ബാധിതര്‍ ഇപ്പോഴും നിരാലംബരായി പല സ്ഥലങ്ങളിലും അവശേഷിക്കുന്നു. പ്രളയത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളും മുങ്ങിയപ്പോള്‍ അവരെ രക്ഷപ്പെടുത്തുന്നതില്‍ മലയാളി വിജയിച്ചു. എന്നാല്‍ ശബരിമലയിലെ രജസ്വല.....
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ.എം മാണി കഴിഞ്ഞ ദിവസം ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ബിഷപ്പുമാരുടെ സംഘവും ഫ്രോങ്കോയെ കാണാന്‍ ജയിലിലെത്തി....
അടിയന്തരാവസ്ഥ കാലത്ത് കെ.എന്‍ രാമചന്ദ്രന്‍ അറസ്റ്റിലാകുന്നു. രാമചന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ജോയ് എന്നെ കാണാന്‍ എന്റെ വീട്ടില്‍ വരുന്നത്. ബെന്നിയെന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്തുവച്ച് കാണാമെന്നു പറഞ്ഞ് പിരിഞ്ഞു....
രാവിലെ രണ്ടു മണിക്ക് തിരുവനന്തപുരത്ത് എത്തി. ഫോണ്‍ തുറന്നപ്പോള്‍ ആദ്യം കാണുന്നത് ബാലഭാസ്‌കറിന്റെ മരണവാര്‍ത്തയാണ്. കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം........
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന്....
ഈ പ്രളയ ദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പ്രളയം മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന് വേഗത്തില്‍ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി പറഞ്ഞിരുന്നു. ഏറ്റവും വേഗത്തില്‍ അത്തരം പ്ലാനുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍......
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭായോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമെന്ന നിലയില്‍, അതിന്റെ പ്രാധാന്യമുള്‍ക്കൊണ്ടുകൊണ്ടുള്ള ചര്‍ച്ചയാണ് സ്വാഭാവികമായും....
ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു പ്രശ്‌നമാണ്. ദുരന്തം വരുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടക്കും. പല സ്‌കൂളുകളും ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടാകും. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കപ്പെടുന്നുണ്ടാകും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും.....
സാധാരണഗതിയില്‍ അച്ഛന്മാര്‍ എപ്പോഴും ധൈര്യശാലികള്‍ ആണ്. പേടിയും, ദുഖവും ഒന്നും അവര്‍ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മള്‍ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്.....
നിരവധി നാശഷ്ടങ്ങളുണ്ടായെങ്കിലും കേരളത്തില്‍ പ്രളയം ബാക്കിയാക്കുന്ന് ഒരുപാട് പാഠങ്ങളാണ്. അതില്‍ ഒന്ന്, വിലപ്പെട്ട രേഖകള്‍ എങ്ങനെ സൂക്ഷിക്കണം എന്നതിനെ പറ്റിയാണ്. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത് ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും....
വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോള്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യട്ടെ എന്ന് വിചാരിച്ചിട്ടാണ്....
മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം വിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂര്‍ വരെയുള്ള വെള്ളപ്പൊക്കത്തില്‍ നല്ല മാറ്റം ഉണ്ടാകണം....
മെട്രോ റെയില്‍ കൊച്ചിയിലേക്കു കൊണ്ടുവന്നത് യാത്രാ സൗകര്യം മാത്രമല്ല. കൊച്ചിയിലൂടെ കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം പരിചയപ്പെടുത്തുകയായിരുന്നു. കെടുകാര്യസ്ഥത, അഴിമതി, മാനേജ്‌മെന്റ് അഭാവം, കാലതാമസം, വൃത്തിയില്ലായ്മ തുടങ്ങിയ സര്‍ക്കാരിന്റെ പതിവ് ശീലങ്ങളെ തിരുത്തിക്കൊണ്ട്...
അഴിമതി എന്നാല്‍ കാശ് കൈക്കൂലി വാങ്ങുക, അല്ലെങ്കില്‍ പെട്ടെന്ന് രൂപയാക്കി മാറ്റാന്‍ കഴിയുന്ന ദ്രവ്യം. ഇതാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെ അഴിമതി എന്ന സമവാക്യത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ നല്‍കുകയാണെങ്കില്‍ അത് അഴിമതിയും ശിക്ഷാര്‍ഹവുമാണ്.
കേരളത്തിലെ തന്നെ ഏറ്റവും ഗതാഗതത്തിരക്കുള്ള സ്ഥലമാണ് കൊച്ചിയിലെ വൈറ്റില ജംഗ്ഷന്‍. മുമ്പ് ഗതാഗതക്കുരുക്ക് മാത്രമാണ് അവിടെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അവിടം ചെളി മയമാണ്. മഴ കഴിഞ്ഞ് അതുവഴി വാഹനങ്ങള്‍ക്കു പോലും നേരാം വണ്ണം പോകാന്‍ കഴിയുന്നില്ല. ശരിയാണ് മേല്‍പ്പാലം പണി നടക്കുന്നു
കോണ്‍ഗ്രസിലെ കിഴവന്മാരാണ് യുവാക്കളെക്കാള്‍ ഭേദവും ശക്തരും. യുവത്വത്തിന് പോലും ക്ഷീണം ഉണ്ടാക്കുന്ന നടപടിയാണ് കോണ്‍ഗ്രസിലെ യുവ നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ്, സ്ഥാനങ്ങള്‍ പങ്ക് വെയ്ക്കുക എന്നീ അവസരങ്ങള്‍ വരുമ്പോഴാണ് യൗവ്വനത്തെപ്പോലും അപമാനിക്കുന്ന വിധം....
പതിനെട്ടുകാരനും പത്തൊമ്പത്കാരിക്കും ഒന്നിച്ചു താമസിക്കാമെന്ന ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് നിയമ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള സമ്പ്രദായങ്ങളുടെ നിഷേധത്തിലൂടെയും അരാചകത്വത്തിന്റെ പാതയില്‍ നടന്നുകൊണ്ടുമുള്ള ആധുനികോത്തര സമൂഹ രീതിയുടെ ഭാഗമായാണ് ഒന്നിച്ചുതാമസിക്കല്‍ ഇന്ത്യയിലും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.
ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്. അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.
ഏകാധിപതിക്ക് അടക്കി വാഴാന്‍ സമ്പൂര്‍ണ്ണമായും പാകമായ സാമൂഹ്യ അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍. വൈകാരികതയുടെ മൂര്‍ധന്യത്തില്‍ തീരുമാനമെടുക്കുന്ന പ്രകൃതമാണ് അത്. വൈകാരികമായി തീരുമാനമെടുക്കുമ്പോള്‍ അതിന് യുക്തിയുടെ പിന്‍ബലമുണ്ടാകില്ല. യുക്തിയുടെ പിന്താങ്ങില്ലാതെ എടുക്കുന്ന ഏതു തീരുമാനവും ദുരന്തത്തില്‍ കലാശിക്കും.
യേശുദാസിന്റെ ജീവിതത്തില്‍ അനേക തവണ ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്‌കാരം അദ്ദേഹം മറ്റുള്ളവരെപ്പോലെ ബഹിഷ്‌ക്കരിച്ചിരുന്നുവെങ്കില്‍, അത് രാഷ്ട്രപതിയെയും അതിലൂടെ രാഷ്ട്രത്തെയും അപമാനിക്കലാവുമായിരുന്നു.
ദിവസവും മൂന്നു യുവതികളെ ഇയാള്‍ക്ക് വേണം. അവരുമായി ആട്ടവും പാട്ടും കഴിഞ്ഞാല്‍, അതില്‍ ഒരു യുവതിയുമായി ഇയാള്‍ കതകടയ്ക്കും. മറ്റു രണ്ടു യുവതികളെ ഇയാളുടെ കൂട്ടുകാരും ഉപയോഗിക്കും. ഒരു ദിവസം ഇവരുടെ വേതനത്തിന് മാത്രമായി ഇരുപത്തിയ്യായിരം റിയാല്‍ വേണം.
മതം വികാരത്തിലൂടെയല്ല സഞ്ചരിക്കേണ്ടത്. അതു വിചാരത്തിനുള്ളതാണ്. ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും ഭംഗിയുള്ളതാക്കുന്നതിനും ലയത്തിനും വേണ്ടിയുമുള്ളതാകണം മതം. ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അതാണ്. എന്നാല്‍ ലയത്തിനു പകരം ഓരോ നിമിഷവും ഘര്‍ഷണത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്.
പുകവലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ തുമ്പിക്കൈകൊണ്ട് പെറുക്കിയെടുത്ത് വായിലേക്ക് വച്ചതിനുശേഷം പുക പുറത്തേക്ക് വിടുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.
സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വിശേഷിച്ചും ഭരണഘടനാ ബഞ്ചിന്റേതിന് ചില പൊതുസ്വഭാവം പ്രകടമാകുന്നുണ്ട്, സന്നദ്ധ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും സമീപനം. ഇതൊക്കെ സംഭവിക്കുന്നത് പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെ മാത്രം ലോകം അറിയുന്ന സന്നദ്ധ സംഘടനകളുടെ പരാതിയിന്മേലുള്ള തീര്‍പ്പുകളിലൂടെയാണ്.
വിശപ്പിന്റെ പേരില്‍ മധു മരണശിക്ഷ ഏറ്റുവാങ്ങിയതിലൂടെ ഒരു സമൂഹത്തിന്റെ ഗുരുതര വിഷയം പൊതു സമൂഹമധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനെ റാഞ്ചിക്കൊണ്ടു പോകാനുള്ള ഇമേജ് വിശപ്പിന്റെ ആധിക്യത്തില്‍ നിന്നാണ് മരിച്ച മധുവിനെ അനുജനായി ദത്തെടുത്തു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനം.
രണ്ടു പ്രസ്താവനകള്‍. ഒന്ന് ഫെബ്രുവരി അഞ്ചിന് സുപ്രീം കോടതിയില്‍ നടന്നത്. രണ്ട് ഫെബ്രുവരി ആറിന് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് രണ്ട് അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു നിങ്ങളുടെ പെരുമാറ്റം മീന്‍ ചന്തയിലേക്കാള്‍ മോശമാണ് എന്ന്.
ഒരു കണ്ണട വാങ്ങണം എന്ന മോഹവുമായി ചെന്ന് കയറിയത് തിരുവനന്തപുരത്തെ ഏറ്റവും വല്യ ഒരു കണ്ണട കടയില്‍ ആയിരുന്നു.പുതിയ കണ്ണട വാങ്ങാന്‍ പോകുന്നതിന്റെ ആവേശത്തില്‍ 'കാശ് ഒരു പ്രശ്‌നമല്ല,കണ്ണിന്റെ ആരോഗ്യം ആണ് പ്രധാനം'' എന്ന് കടയിലെ പയ്യനോട് വച്ച് കാച്ചി.
'ബിവയര്‍ ഓഫ് ഡോഗ് സ് '. എന്നു വെച്ചാല്‍ പട്ടിയുണ്ട്, സൂക്ഷിക്കുക. പട്ടികളുള്ള ചില വീടുകളുടെ ഗേറ്റിലാണ് ഇവ്വിധം മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് വച്ചിട്ടുള്ള ഗേറ്റുകളെല്ലാം ഉള്ളില്‍ നിന്ന് താഴിട്ടിട്ടുള്ള അവസ്ഥയിലാണ് പൊതുവെ കാണാറുള്ളത്.
ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.
കുറേ സ്വപ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോയിട്ട്, അതിനെ സ്വപ്നങ്ങളായി നിലനിര്‍ത്താന്‍ വരെ മോഡിക്ക് കഴിയുന്നില്ല. വലിയ മാറ്റങ്ങള്‍ മോഡിയിലൂടെ ജനം ആഗ്രഹിച്ചിരുന്നു. കരുത്തനായ നേതാവില്‍ നിന്ന് കേവലം പ്രാസംഗികന്‍ എന്ന തലത്തില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു.
ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം 'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.
വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.
കണ്ണൂരിലെ അമ്മൂമ്മയുടെ കിണറ്റിലിറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. പതിവ് പോലെ തന്നെ കൗതുകമായിരിക്കും ഈ വീഡിയോക്ക് ഇത്ര സ്വീകാര്യതലഭിക്കാന്‍ കാരണമായത്. എന്നാല്‍ കൗതുകത്തിനൊപ്പം അല്ലെങ്കില്‍ കൗതുകത്തിനെക്കാള്‍ ഈ കാഴ്ച്ച പലതും നമ്മോട് പറയുന്നുണ്ട്.
സമകാലിക സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയോടു കാലാവര്‍ത്തിയായി പ്രതികരിക്കുമ്പോഴെ ഒരു എഴുത്തുകാരനെ ആധുനികന്‍ എന്ന് വിളിക്കാനാവൂ. അത് ആന്തരികമായ ഒരു മുറവിളിയാകം..തികഞ്ഞ പൊട്ടിത്തെറിയാകാം...
കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത് വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്.
ഏതാണ്ട് എഴുപതിലേറെ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ദിവസം കഴിയുന്തോറും അതാസ്യദ്ധ്യമാണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നതിന്റെ ഏറ്റുപറച്ചിലാണ് കാരാട്ടിന്റെ വാക്കുകള്‍.
ചിരിയും പാട്ടും കളിയുമൊക്കെയായി ചുറ്റുപാടിലും വിശ്വാസത്തോടും ആത്മവിശ്വാസത്തോടും സാമൂഹിക ജീവിയായി പരിണമിക്കേണ്ട കുഞ്ഞുങ്ങളിലാണ് ഉഗ്രഭീതിയുടെ വിത്തുകൾ ബോധപൂർവ്വം പാകുന്നത്.
ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എപ്പോഴും കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന്‍ ചിന്തിക്കാനുള്ള ശേഷി നഷ്ടമായ കേരള സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് കാണാം.
അതിപൈങ്കിളിവത്ക്കരിക്കപ്പെട്ട കേരളസമൂഹത്തിൽ പൈങ്കിളി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, പത്രങ്ങളും ചാനലുകളും, കിട്ടിയ അവസരത്തെ നന്നായി വിൽക്കുന്നതിലൂടെ വിഷയം മാറിപ്പോയിക്കൊണ്ടിരിക്കുന്നു...
ആ ഓല മേഞ്ഞ കേന്ദ്രങ്ങൾ വെറും കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമല്ല. അവ കാണുന്നവരെയും അതിനുള്ളിൽ നിൽക്കുന്നവരെയും ചിന്തിപ്പിക്കുന്നു. അവരിൽ പരിവർത്തനം വരുത്തുന്നു. പ്രയോഗത്തിലൂടെ പ്രതീകാത്മകതയും പേറുമ്പോഴാണ് ഒരു ഉപയോഗവസ്തുവിന്റെ സർഗ്ഗാത്മകത പ്രകടമാകുന്നത്.
സർക്കാർ കോളേജുകളിലെയും ശക്തമായ സംഘടനാ സാന്നിധ്യങ്ങളുള്ള കാമ്പസുകളിലും മാനേജ്മെന്റുകൾ സംഘടനകളെ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്യുന്ന കാമ്പസുകളിലും എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വേറിട്ട് കാണേണ്ടതുണ്ട്.
മന്ത്രി തോമസ് ഐസക്കിന്റെയും എം.എല്‍.എ പ്രദീപ് കുമാറിന്റെയും ചാനല്‍ ചര്‍ച്ചയ്ക്കിടയിലുള്ള ദേഷ്യം കൊണ്ടുള്ള പിണക്കം ഉത്തരവാദിത്വരഹിതമാണ്. മാനസികമായ പക്വതയില്ലാതെ, വികാരം കീഴടക്കുമ്പോൾ സംഭവിക്കുന്നതാണിത്.
വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
സെക്രട്ടേറിയറ്റിന്റെ പൊതുസ്വഭാവം എന്നത് ജീവിതം നിർണ്ണയിക്കപ്പെടുന്ന ഫയലുകൾ നടപടിക്രമങ്ങളിലിട്ട് പരമാവധി താമസിപ്പിക്കുക എന്നതാണ്. അതാണ് ഗുമസ്ത സംസ്കാരം. ബൃഹത്തായ, ചലനാത്മകമല്ലാത്ത സെക്രട്ടേറിയറ്റിലെ മധ്യനിര ഈ സംസ്കാരത്തിന്റെ പിടിയിലാണ്.
സദാചാര ഗുണ്ടായിസം എന്ന വാക്കിന് വിപരീതം പരസ്യമായ ലൈംഗികതയ്ക്കുള്ള സ്വാതന്ത്ര്യം എന്നൊരു സ്ഥിതി വന്നുചേർന്നിട്ടുണ്ട്. ഇത് പരസ്യങ്ങളും മാദ്ധ്യമങ്ങളും സ്ത്രീശരീരത്തെ വെറും ലൈംഗിക ഉപകരണമെന്ന നിലയിലേക്ക് ചിത്രീകരിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ത്രീയെയും പുരുഷനെയും ഒരേപോലെ ലൈംഗികമായി മാത്രം കാണുന്ന ശീലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
അകത്തു നിന്നു കലഹിക്കുമ്പോഴാണ് മലയാളിക്ക് എരിയും പുളിയും അനുഭവപ്പെടുക. അതാണ് അച്യുതാനന്ദൻ കൈയ്യടക്കിയ കലഹസിംഹാസനം. അതു മനസ്സിലാക്കിയാണ് ഇപ്പോൾ സി.പി.ഐ ആ സിംഹാസനത്തിന്റെ അടുത്തെത്തിയിരിക്കുന്നത്.
തുടക്കത്തില്‍ പിണറായി വിജയന്റെ പ്രസ്താവനകളും നീക്കങ്ങളും ജീവനക്കാരിലും ചില ചലനങ്ങളുണ്ടാക്കി എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അധികം കഴിയുന്നതിനു മുന്‍പു തന്നെ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ അവരുടെ ലോകത്തിന് കോട്ടം തട്ടാത്ത വിധം കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിജയിച്ചു.
അധികാരത്തോട് കലഹിച്ചതിനെ തുടര്‍ന്ന്‍ കണ്ടുകെട്ടിയ ഭൂമിയിലാണ് ലോ അക്കാദമി നിലനില്‍ക്കുന്നതെന്ന വിരോധാഭാസം, ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതം തന്നെ നേരിടുന്ന വിരോധാഭാസമാണ്. ഇന്ന്‍ ലോ അക്കാദമി മാനേജ്മെന്‍റ് നേരിടുന്ന സമരത്തില്‍ അതുകൊണ്ടുതന്നെ ഒരു കാവ്യനീതിയുണ്ട്.
കേരള രാഷ്ട്രീയത്തില്‍ ജീർണ്ണത ഒരു കുരുപോലെ രൂപം പ്രാപിച്ച് വളർന്ന് വലുതായി ശരീരത്തെ നശിപ്പിക്കുന്നതുപോലെയായതിന്റെ ഉത്തമ ഉദാഹരണമാണ് ലാ അക്കാദമി. ബി.ജെ.പി ഈ സന്ദർഭം മുതലെടുത്തുകൊണ്ട് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു തയ്യാറെടുക്കുമ്പോൾ ജീർണ്ണതയിലകപ്പെട്ട രാഷ്ട്രീയത്തെ അതിൽ നിന്നു മുക്തമാക്കുക എന്നതല്ല അവരുടെയും ലക്ഷ്യം.
ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ച്.
കഞ്ചാവ് എങ്ങനെയാണ് വരുന്നതെന്നുള്ള എല്ലാ വഴികളും സ്രോതസ്സുകളും പോലീസിന് നന്നായി അറിയാമെന്നാണ് ഈ നാര്‍ക്കോട്ടിക്സ് ഓഫീസര്‍ പറയുന്നത്. അതു തന്നെയാണ് അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയാത്തതും.
പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ഇത് സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. എണ്ണിയാൽ തീരാത്തതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര.
മാനസിക രോഗത്തിന് സാമൂഹികമായ മോശപ്പെടുത്തൽ ആരോഗ്യമുള്ള സമൂഹത്തിന് ചേർന്നതല്ല. മറ്റേതു രോഗത്തേയും പോലെ ആരോഗ്യകരമായ ചികിത്സയിലൂടെയും മറ്റു വ്യക്തികളുടെ സമീപനത്തിലൂടെയും മാറ്റപ്പെടേണ്ട അല്ലെങ്കിൽ കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണ്. അതിനോട് മോശം സമീപനം പുലർത്തുന്നതിനേക്കാൾ അപകടകരമാണ് അതിനെ ബിഹേവിയർ ഫാഷനോ കാൽപ്പനികമായോ കാണുന്ന സമൂഹത്തിന്റെ അവസ്ഥ.
പല കളികൾക്കുമിടയില് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ “ഭയം” എന്താണെന്ന് കുറിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പരീക്ഷാപ്പേടിയും ഇരുട്ടിനോടുള്ള ഭയവും ഒക്കെ പ്രതീക്ഷിച്ച എനിക്ക്, മറിച്ചു ആ പതിനഞ്ചു വയസ്സുകാരില്‍ നിന്നു കിട്ടിയത് ഒരുപാട് ആഴത്തിലുള്ള ചില വാക്കുകളായിരുന്നു...
അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധം പിരിയുന്നതിന് കാരണം എന്നു പറയുന്നത് തങ്ങൾ ബന്ധം പിരിയുന്നതിന്റെ യഥാർഥ കാരണം ഇരുകൂട്ടർക്കും കണ്ടെത്താൻ കഴിയാതെ വരുന്നതു കൊണ്ടാണ്.
"എല്ലാ പുരുഷൻമാരും അടിസ്ഥാനപരമായിട്ട് മെയിൽ ഷോവനിസ്റ്റിക്കാണ്. അതേസമയം തങ്ങൾ അങ്ങനെയല്ല എന്ന സ്ഥാപിക്കാനായി അവർ തങ്ങളുടെ കലാസൃഷ്ടികളെ ഉപയോഗിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒന്നാം തരം നാട്യക്കാരൻ തന്നെയാണ് മുകുന്ദൻ."
നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.
തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.
"അതറിയുമ്പോഴേ മരണഭീതിയില്ലാതാകുന്നുള്ളു. അതറിയാത്തിടത്തോളം കാലം നാം മരിച്ചുപോകുമെന്നുള്ള പേടി നമ്മെ പിന്തുടരും. അതുകൊണ്ടാണ് മരണഭീതി അജ്ഞത മൂലമാണുണ്ടാകുന്നതെന്ന് ഉപനിഷത്തുകളൊക്കെ പറയുന്നത്."
മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയമെങ്കിൽ ഈ ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നും പുറപ്പെടുന്ന സന്ദേശം വർത്തമാനകാല കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശവും അതിന്റെ പ്രയോഗവുമാണ്.
റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ 2004ൽ നടത്തിയ വെളിപ്പെടുത്തലിലൂടെ മാറിയ കുളിരില്ലായ്മയുടെ പ്രതിഫലനമാണ് സരിതയുടെ ആരോപണങ്ങൾ വെറും തമാശയും വിനോദവുമായി മലയാളികൾ ആസ്വദിച്ചത്.
പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദുർഗന്ധം നിമിത്തം ചെകുത്താൻ പോലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയാണ്. വിനോദ സഞ്ചാരം പിന്നീടാകാം. കുറഞ്ഞ പക്ഷം മൂക്കു പിടിക്കാതെയും ദേഹത്ത് മാലിന്യം വീഴാതെയും നാട്ടുകാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാരുകളുടെ പ്രാഥമിക കർത്തവ്യമാണ്.
എന്തും നിർജ്ജീവമാകുമ്പോഴാണ് മരവിപ്പ് അഥവാ മടുപ്പ് അനുഭവപ്പെടുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ മാദ്ധ്യമപ്രവർത്തനം ഒരു തരം മരവിപ്പിനെ നേരിടുന്നു. മരവിപ്പ് എന്നു പറയുന്നത് മരണം തന്നെ. ആ ഘട്ടം കഴിയുന്നതെന്തും ജീർണ്ണിക്കും.
"ചിരിയും കളിയും നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഞങ്ങൾക്കു നൽകിയ സുഖാനുഭവങ്ങൾക്ക് ഭംഗം വന്നത് അപ്പോഴാണ്. ഭാവിയിൽ എന്തായി തീരാനാണ് ആഗ്രഹം എന്ന ചോദ്യം കേട്ടപ്പോൾ വിഷാദം മൂടിയ കണ്ണുകളോടെ നോക്കി നിന്ന കുട്ടികൾ."
മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വപൂർണ്ണമായ പ്രവർത്തനത്തിന്റെ പേരിലല്ല നികേഷ് താരമായത്. മാദ്ധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള ജനമധ്യത്തിൽ ഉറഞ്ഞുപോയ അബദ്ധ ധാരണയിലൂടെയാണ് അത് സംഭവിച്ചത്. കച്ചവടസിനിമകളും കച്ചവട ലക്ഷ്യത്തിനു വേണ്ടി പത്രപ്രവർത്തനത്തെ രൂപപ്പെടുത്തിയ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളും ഒരുക്കിയെടുത്ത ധാരണയുടെ സന്തതിയാണ് നികേഷ്.
മാദ്ധ്യമരംഗം വിടാനും ഇനി അങ്ങോട്ടില്ലെന്നുമുള്ളതിന് കാരണമായി നികേഷ് കുമാർ പറഞ്ഞത്, തനിക്ക് മാദ്ധ്യമപ്രവർത്തനത്തിലുളള ത്രിൽ നഷ്ടമായെന്നാണ്. എന്തായിരുന്നു ആ ത്രിൽ എന്നത് എന്ന് ഒരു പക്ഷേ നികേഷ് കുമാർ പോലും ആലോചിച്ചിട്ടുണ്ടാവില്ല.
നികേഷിനെ പഠിക്കുമ്പോൾ ആൾക്കൂട്ട സ്വാധീനത്താൽ പരുവപ്പെട്ട ആൾക്കൂട്ട സ്വഭാവമുള്ള വ്യക്തിത്വമായി നികേഷ് നമ്മുടെ മുന്നിൽ അവതരിക്കുന്നു. ആദ്യം മാദ്ധ്യമ പ്രവർത്തകനായി. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനായി. നികേഷിലെ ആൾക്കൂട്ടത്തെ നോക്കുമ്പോൾ നാം, മലയാളി, നമ്മളെ തന്നെ നോക്കുന്നു.
അനീതികളും അനാചാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ടെങ്കിൽ അവയെ മാറ്റുക തന്നെ വേണം. എന്നാല്‍, ക്ഷേത്ര സംസ്കാരത്തിന്റെ പൊരുള്‍ ആയിരിക്കണ്ടേ ഈ മാറ്റത്തിന്റെ അടിസ്ഥാനം? നിയമത്തിന്റെ വഴിയ്ക്ക് അനാചാരത്തിന്റെ കാരണങ്ങളെ മാറ്റാന്‍ കഴിയുമോ?
വെളിച്ചണ്ണയിൽ ചേർക്കുന്ന മായവസ്തുവിനേക്കാൾ വിലക്കുറവാണ് തേങ്ങയ്ക്ക്. എന്നിട്ടും എന്തുകൊണ്ട് തേങ്ങയാട്ടി വെളിച്ചണ്ണയെടുത്ത് മായമില്ലാത്ത വെളിച്ചണ്ണ വിപണിയിലെത്തുന്നില്ല!
പരസ്പരമായ ഇടപഴകലിലൂടെ ഭാഷയുമായി അടുക്കുന്നതു പോലെ ഭാഷാ പ്രയോഗത്തിലൂടെ വസ്തുവകകളെ പരിചയമാകുന്നത്, പരിസരവുമായി ബന്ധപ്പെടാനുള്ള അനായാസ തൃഷ്ണയും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കും. മുതിർന്നവരിൽ പോലും.
അള്‍ഫോണ്‍സ് പുത്രന്‍ തിരക്കഥയെഴുതി സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച് വന്‍ വിജയമായ സിനിമ പ്രേമം എങ്ങിനെ വന്‍ വിജയമായി എന്നുള്ള അന്വേഷണം തുടരുന്നത് നല്ലതാണെന്നു തോന്നുന്നു. ഉഗ്രന്‍ എന്റര്‍ടെയിനര്‍ എന്നാണ് അവര്‍ ഈ സിനിമയെ വിശേഷിപ്പിക്കുക. ഇതൊരു മാസ്സ് മൂവിയാ.
സ്വന്തം രുചിക്കുവേണ്ടി മറ്റൊരു ജീവിയെ കൊല്ലുക എന്നത് ക്രൂരതയുടെ ഭാഗം തന്നെയാണ്. അതിൽ തന്നെ ഓമനിക്കാൻ തോന്നുന്ന ഒരു ജന്തുവിനെ കൊല്ലുകയും തിന്നുകയും ചെയ്യാൻ പാകമായ മനസ്സുണ്ടാകുന്നത് മനുഷ്യനെ ഏറ്റവും വലിയ ഭീകര ജന്തുവാക്കുന്നു.
തൃശ്ശൂരിൽ കല്യാൺ സാരീസിന്റെ മുന്നിൽ നടക്കുന്ന ഇരിക്കല്‍ സമരം മാദ്ധ്യമ അതിസാന്നിദ്ധ്യമുള്ള കേരളത്തിൽ അധികം ആരും അറിഞ്ഞിട്ടില്ല. കാരണം, കല്യാൺ മാനേജ്‌മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും തമ്മിലുളള വിശ്വാസം തകരുന്നതല്ല.
മതേതരത്വം പോലെ മമ്മൂട്ടിക്ക് വേണ്ടത് ഒരു മരേതരത്വ കാഴ്ചപ്പാടാണ്. അല്ലെങ്കിൽ കാണികളും കേൾവിക്കാരും അവർക്കിഷ്ടമുള്ള വിധമായിരിക്കും മമ്മൂട്ടിയുടെ മരഭേദ നിലപാടിനെ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.
ഭക്ഷണത്തിൽ പാകത്തിന് ഉപ്പ് ചേരുംപോലെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇഴുകിച്ചേർന്ന് നിൽക്കേണ്ടതാണ് ഭാരതീയ സംസ്കാരത്തിൽ ആത്മീയത. ഉപ്പു കുറഞ്ഞാലും കൂടിയാലും രുചികേട്. ഇവിടെ രാജേഷിന്റെ കാര്യത്തിൽ ആ ഉപ്പു കുറഞ്ഞപ്പോൾ ഭാർഗ്ഗവറാമിന്റെ കാര്യത്തിൽ അത് വല്ലാതെ കൂടി.
മരണഭയത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നുമൊക്കെ മനുഷ്യന് എങ്ങനെ മുക്തി നേടാമെന്നത് വളരെ ചെറിയ മുഹൂർത്തങ്ങളിലൂടെയാണ് ചരിത്രസന്ദർഭങ്ങൾ യഥാതഥമായി കോർത്തിണക്കി സിനിമയെന്ന കലയിലൂടെ ആറ്റൻബറോ കാട്ടിത്തന്നത്.
ആചാരങ്ങളില്‍ ബഹുമാനത്തെ കാണുന്നതിന് പകരം ചൂണ്ടുപലകകളായ ആചാരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അറിവിലേക്ക്, ബഹുമായ മാനങ്ങള്‍ കാണാനുള്ള ശേഷിയിലേക്ക്, ഉയരേണ്ടത് അനിവാര്യമായിരിക്കുന്നു. പരിസ്ഥിതി നാശം ഒഴിവാക്കാന്‍ സൃഷ്ടിയെ ബഹുമാനിക്കുന്ന വികസന സമീപനം വേണമെന്ന പ്രസ്താവനയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഓർമ്മിപ്പിക്കുന്നത് സ്വയരക്ഷയുടെ അവസാനത്തെ അവസരത്തെക്കുറിച്ചാണെന്നും അറിയേണ്ടിയിരിക്കുന്നു.
ബഹുമുഖ പ്രതിഭയായിരുന്ന എം.വി ദേവനുമായി തൊഴിലിന്റെ ഭാഗമായുണ്ടായ പരിചയം ആത്മബന്ധമായി വളര്‍ന്ന ഒരു പത്രലേഖകന്റെ ഈ അനുസ്മരണം ദേവനിലെ പച്ചമനുഷ്യനെ വരച്ചിടുന്നു.
സൂര്യനെല്ലി കേസില്‍ 2005-ലെ വിധിന്യായത്തിൽ ഒരിടത്തും ബാലവേശ്യ എന്ന പ്രയോഗം ജഡ്ജിയായിരുന്ന ആര്‍. ബസന്ത് നടത്തിയിട്ടില്ല. എന്നാൽ 2014-ലെ വിധിയെ ചൊല്ലി മാധ്യമങ്ങൾ നടത്തിയ ചർച്ച മുഴുവൻ ആ പ്രയോഗത്തിന്റെ അസ്ഥിരപ്പെടുത്തലാണെന്നുള്ളത് ഉത്‌ഘോഷിച്ചു കൊണ്ടായിരുന്നു. ഇല്ലാത്ത പ്രയോഗത്തെ അസ്ഥിരപ്പെടുത്തുന്ന കമ്പോള ഗൂഡാലോചനയില്‍ പങ്കെടുക്കുന്നവരേയും ഇരകളാകുന്നവരേയും കുറിച്ച്.
ബഹുവായ മാനം കാണുമ്പോഴാണ് ബഹുമാനം സംഭവിക്കുന്നത്. ബഹുമാനക്കാഴ്ച നഷ്ടമായതിനാലാണ് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനുകമ്പാ സമീപനം അർഹിക്കുന്നവർ മൈക്ക് വച്ചുകെട്ടി പരസ്പരം കടിച്ചുകീറുന്നത്.
ദൈവവുമായി അഭിമുഖത്തിന് ഇറങ്ങിത്തിരിച്ച ആസ്‌ട്രേലിയക്കാരി ഗെയിൽ ട്രെഡ്‌വെല്ലിന്റെ യാത്ര ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിലെത്തിയിരിക്കുന്നു ഏറ്റവുമൊടുവിൽ. പ്രതിസ്ഥാന വീക്ഷണത്തിലോ വിമർശനാത്മകമായോ അല്ലാതെ ആ അഭിമുഖത്തിലേക്ക് നോക്കിയാൽ കാണുന്ന കാഴ്ചകൾ എന്തൊക്കെയാകും.
ദൃശ്യം പകര്‍ത്തിയത് കുടുംബത്തിന്റെ നിയമാവലികൾക്ക് പുറത്തുചാടിക്കൊണ്ട് കുടുംബത്തിന്റെ സുഖമനുഭവിക്കാൻ എരിപൊരികൊള്ളുന്ന മലയാളിയുടെ അവസ്ഥ. പ്രകടമായ സ്ത്രീവിരുദ്ധതയിലും ദൃശ്യത്തെ വിജയിപ്പിച്ചത് മലയാളിയുടെ ഈ അസുരക്ഷിതത്വ ബോധവും.
നിലമ്പൂര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുന്നതിന് ദൃശ്യം സിനിമ ഉത്തേജനമായെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ്. ബലാത്സംഗത്തിന് പ്രേരകമായതെന്താണെന്ന ഉത്തരം കൂടി വേണമെങ്കിൽ ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചയിലൂടെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. കാരണം ഈ സിനിമയുടെ നിർമ്മാതാക്കൾ നാം തന്നെയാണ്.
ദൃശ്യം സിനിമയിൽ നടന്ന കൊലപാതകം പോലെ ചില കൊലപാതകങ്ങളും ദൃശ്യം സിനിമയിലൂടെ നടന്നിട്ടുണ്ട്. സാമ്പത്തിക വിജയങ്ങൾക്കപ്പുറത്ത് കേരള സമൂഹത്തിന്റെ ചില വൻ പരാജയങ്ങളും ദൃശ്യം എന്ന സിനിമ നിശബ്ദമായിട്ടാണെങ്കിലും അതിശക്തമായി വിളിച്ചുകൂവുന്നു.
നിയമങ്ങളുടെ പുറത്തുപോവുകയും നിയമങ്ങൾക്കകത്തു നിന്നു കളിക്കുമ്പോൾ ഉണ്ടാകേണ്ട ഹരവും രസവും ഉണ്ടാകണമെന്ന് വിചാരിക്കുകയും ചെയ്യുമ്പോൾ പിഴക്കുന്ന ജീവിതത്തിന്റെ റിയാലിറ്റി സീരിയലായിരുന്നു ശശി തരൂരിന്റേയും സുനന്ദയുടേയും ജീവിതം.
സച്ചിൻ ഒരു സംസ്കാരത്തിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള ആചാരങ്ങളുടേയും അതിനെ പിൻപറ്റിയുള്ള ജീവിതത്തിന്റേയും വിജയമാണ്.
മാനിയയ്ക്ക് അടിമയാകുമ്പോൾ സ്വയം വിഡ്ഢികളാവുകയല്ലേയെന്ന് ഇന്ത്യൻ യുവത്വം ആലോചിക്കണം. കളിയോടുള്ള താൽപ്പര്യംകൊണ്ടല്ല, മറിച്ച് തങ്ങളിലെ വൈകാരികാവസ്ഥയെ ആരോ മോഷ്ടിച്ച് അമ്മാനമാടുന്നതിനെ തുടർന്നുണ്ടായ രോഗസമാനമായ അവസ്ഥ കൊണ്ടാണ് ഈ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്.
മോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്.
സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.
മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.
മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം ഇസ്രായേലിന് സുരക്ഷാപരമായും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മതപരമായും യു.എസ്സിന് സാമ്പത്തികമായും ഒരു ദീര്‍ഘകാല ഭീഷണിയായി മാറുന്നു. സിറിയയെ വീഴ്ത്തി ഇറാനെ ഒതുക്കുക എന്നതാണ് യു.എസിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ലക്ഷ്യം.
ആസ്വാദകനെ അറിഞ്ഞ, ആസ്വാദകന് അറിയാൻ കഴിയാത്ത സംഗീതജ്ഞനായി സ്വാമി നമ്മോട് വിട പറഞ്ഞിരിക്കുന്നു. പാകമെത്തിയ ഫലം ഞെട്ടില്‍ നിന്ന്‍ വേർപെടുന്നതുപോലെ.
ഭൂഘടന ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനും ഭാഗികമായി കാരണമാവുന്നു. കേരളത്തിലെ ഭൂവിനിയോഗ രീതിയിലെ മാറ്റം പ്രാദേശിക സാംസ്‌കാരിക മൂല്യങ്ങളിലുള്ള ചോർച്ച കൂടി അങ്ങനെ സൃഷ്ടിക്കുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകരെ അടുത്തും അകന്നും കാണുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഇവിടെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരിയമ്മ എന്ന രാഷ്ട്രീയ പ്രവര്‍ത്തകയെ കുറിച്ച് എഴുതുന്നു. തെളിഞ്ഞുവരുന്നത് അവരിലെ മാനവികാംശങ്ങള്‍.
സ്ത്രീപുരുഷ ചേർച്ചയൊഴികെ ഒട്ടുമിക്ക സംഗതികളും കല്യാണത്തിനു മുൻപ് നോക്കുന്നു. കല്യാണം കഴിയുന്ന നാൾ മുതല്‍ ഭാര്യ തന്റെ പുരുഷനേയും ഭർത്താവ് തന്റെ സ്ത്രീയേയും തേടുന്നു.
അഴിമതിക്കേസ്സില്‍ രാജ്യത്തെ പരമോന്നത കോടതി ശിക്ഷിച്ച്, ആ ശിക്ഷ അനുഭവിക്കാതെ, ശിക്ഷിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ധാര്‍ഷ്ട്യത്തോടെ നിലകൊള്ളുന്ന ബാലകൃഷ്ണപിള്ളയ്ക്ക് രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തി.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവവിശ്വാസത്തിന്റെ പ്രതിനിധാനം കൂടിയാണ് ഗണേഷ് കുമാര്‍
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുനില്‍ക്കുന്ന മകന്റെ മുഖത്തോടൊപ്പം തന്നെയാണ് അതേ അസുരക്ഷിതബാല്യം നേരിടേണ്ടിവന്ന ഗണേഷിന്റെ മുഖവും തെളിയുന്നത്. ഇവരുടേത് പോലെ തന്നെ അസുരക്ഷിതവും വിഭ്രാമകവുമായ കൗമാര കാലത്തിലൂടെയാണ് കേരളത്തിലെ വാര്‍ത്താചാനലുകളും കടന്നു പോകുന്നത്. ഗണേഷിന്റെ പാഠങ്ങള്‍ മറ്റാരേക്കാളും ഉപകാരപ്രദമാകേണ്ടത് ചാനലുകള്‍ക്ക് തന്നെയാണ്.
തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സ്ഥലമാണ് പെരുന്ന എന്ന്‍ ഗണേഷ്‌കുമാര്‍. വളര്‍ന്ന ഗണേഷാണോ അതോ തകര്‍ന്ന ഗണേഷാണോ അവിടെ കാണപ്പെട്ടതെന്ന വ്യക്തത ഇന്ന്‍ ഓരോ മലയാളിയുടേയും വ്യക്തിപരവും അതേസമയം സാമൂഹികവുമായ ആവശ്യമാണ്. വളര്‍ച്ചയുടെ പൊരുളിനെക്കുറിച്ച്.
ഗണേഷ് കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.
