മോഹന്‍ലാലിനെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള വില്ലന്‍ പ്രകാശ് വര്‍മ്മ . അത് എടുത്ത് പറയാതെ വയ്യ. അതൊരു ഒന്നൊന്നര വില്ലന്‍ തന്നെ. പ്രകാശ് വര്‍മ്മ തുടരണം. പക്ഷെ അത് ഇനി വേറെ ലെവലിലായാല്‍ അദ്ദേഹത്തിനും കൊള്ളാം പ്രേക്ഷകര്‍ക്കും കൊള്ളാം.
ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പോടാ എന്ന് പറഞ്ഞു ഒരു തമാശയായി എടുത്താൽ മതിയെന്ന നടി മാല പാർവതിയുടെ അഭിപ്രായം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിശേഷിച്ചും സിനിമ മേഖലയിൽ .
ആധുനിക കാലത്തിൻ്റെ ദൈനംദിന സംഘർഷങ്ങൾ പരിഹരിക്കാൻ സനാതനമായ ആത്മീയോപദേശങ്ങൾ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന് കുഞ്ഞുകുഞ്ഞദ്ധ്യായങ്ങളിലൂടെ ശ്രീകുമാർ റാവു എഴുതിയ "മോഡേൺ വിസ്ഡം, ഏൻഷ്യന്റ് റൂട്ട്‌സ്" എന്ന പുസ്തകത്തിലൂടെ കാട്ടിത്തരുന്നു.
അബ്ദുള്ളക്കുട്ടി എടവണ്ണയുടെ ‘റിയാന്റെ കിണര്‍’ എന്ന പുസ്തകം, ലളിതവും സുഖകരവുമായി പറഞ്ഞിരിക്കുന്ന ആ കഥ, ഒരു യഥാര്‍ത്ഥ സംഭവം ആണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി.