Skip to main content

Cinema

മാല പാർവതി അറിയാൻ

ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പോടാ എന്ന് പറഞ്ഞു ഒരു തമാശയായി എടുത്താൽ മതിയെന്ന നടി മാല പാർവതിയുടെ അഭിപ്രായം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിശേഷിച്ചും സിനിമ മേഖലയിൽ .

'അഡോളസൻസ് ' കൗമാരമെന്ന അറിയാലോകത്തെ കാട്ടുന്ന നെറ്റ്ഫ്ലിക്സ് സീരീസ്

'അഡോളസൻസ് -ലോകം മുഴുവൻ അത്യാകാംക്ഷയോടെ കണ്ടുതീർത്ത നാല് ഭാഗമുള്ള നെറ്റ്ഫ്ലിക്സ് സീരീസ്. മാറുന്ന ലോകത്തിൽ കൗമാരം എങ്ങനെ ചിന്തിക്കുന്നു. എന്തെല്ലാം ചിന്തിക്കുന്നു. അവർ ഇൻസ്റ്റയിൽ കുറിക്കുന്നത് അവരുടെ തലമുറയ്ക്ക് മാത്രം മനസ്സിലാകുന്നു.

Travel

ഹമ്പിയിലേക്ക് ഒരു യാത്ര

ഹംപിയിലേക് , രാജാ കൃഷ്ണദേവരായയുടെ നഗരത്തിലേക്കുള്ള യാത്ര ഒരു നല്ല അനുഭവമാണ്. വലിയ കാഴ്ചപ്പാടുള്ള ഒരു ഭരണ കര്‍ത്താവിന്‍റെ നഗരം (നശിച്ചുപോയെങ്കിലും )

Books

മോഡേണ്‍ വിസ്ഡം അന്ഷ്യന്റ്റ് റൂട്സ് = Profound wisdom for today's busy thinkers.

ആധുനിക കാലത്തിൻ്റെ ദൈനംദിന സംഘർഷങ്ങൾ പരിഹരിക്കാൻ സനാതനമായ ആത്മീയോപദേശങ്ങൾ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന് കുഞ്ഞുകുഞ്ഞദ്ധ്യായങ്ങളിലൂടെ ശ്രീകുമാർ റാവു എഴുതിയ "മോഡേൺ വിസ്ഡം, ഏൻഷ്യന്റ് റൂട്ട്‌സ്"  എന്ന പുസ്തകത്തിലൂടെ കാട്ടിത്തരുന്നു.

'റിയാന്റെ കിണര്‍'

അബ്ദുള്ളക്കുട്ടി എടവണ്ണയുടെ ‘റിയാന്റെ കിണര്‍’ എന്ന പുസ്തകം, ലളിതവും സുഖകരവുമായി പറഞ്ഞിരിക്കുന്ന ആ കഥ, ഒരു യഥാര്‍ത്ഥ സംഭവം ആണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി.