Skip to main content
Ad Image

പത്തായം

വളരെ അധികം പ്രതിഷേധങ്ങള്‍ക്ക് കാരണമായ വാട്‌സാപ് സ്വകാര്യത നയം തിരുത്തി കമ്പനി. വാട്‌സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം  അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ്...........

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. എന്തെങ്കിലും.........

13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഫേസ്ബുക്ക്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അതിന്റെ ആപ്ലിക്കേഷന്റെ ട്രിംഡൗണ്‍ പതിപ്പിലാണ്..........

വളരെയധികം ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കു വഴിവെച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം. പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും............

സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിള്‍ കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഗൂഗിളിനെതിരെ മല്‍സരിക്കാന്‍ ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പുതിയ സെര്‍ച്ച് എഞ്ചിനാണ് നീവ. പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച്............

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നിന്നും ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ ഭീമന്മാരായ എല്‍.ജി പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടതോടെയാണ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം വിറ്റൊഴിയാന്‍ എല്‍.ജി............

തുലാസ്

ഉള്ളടക്കം പങ്കുവെക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കാനിരിക്കെ രാജ്യത്ത് സ്വന്തം വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിക്കാനുള്ള ചര്‍ച്ചകളുമായി.................

ലോക ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒമ്പതാം സ്ഥാനം. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഇപ്പോഴുള്ളത്. മൈക്രോ സോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്റെ ലാറി പേജ്......

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യൂബര്‍ ഈറ്റ്‌സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് ഈ രംഗത്തെ മറ്റൊരു സ്ഥാപനമായ സ്വിഗ്ഗിക്ക് വില്‍ക്കുന്നു. വില്പന അടുത്ത..........

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കാല്‍ ലക്ഷം കടന്നു. 25,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും......

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നേറുന്നു. ഇന്ന് മാത്രം പവന് 200 രൂപയാണ് കൂടിയത്. ജനുവരി മാസം ആകെ കൂടിയത് 1200 രൂപയും. 24,600 രൂപയാണ് ഒരു പവന്റെ........

അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം വരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ഒരു വര്‍ഷത്തിനകം.....

മാറുന്നകാലം

ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നുള്ളത്. എന്നാല്‍ ഇത്രയും കാലമായിട്ടും അത് നടപ്പാക്കാന്‍ ട്വിറ്റര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരേയൊരു............

ഫ്രഞ്ച് കമ്പനിയായ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റില്‍ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍............

പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്മാറുന്ന പശ്ചത്തലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് വെള്ളിയാഴ്ച പുതിയ നയങ്ങള്‍..........

മാക് കമ്പ്യൂട്ടറുകളുടെ പ്രോസസര്‍ നിര്‍മ്മിച്ചു കിട്ടാനായി ആപ്പിള്‍ ഇനി ഇന്റലിനെ സമീപിക്കില്ല. മറിച്ച് അവ സ്വന്തമായി നിര്‍മിക്കും. ഇനി ഇറങ്ങാന്‍ പോകുന്ന മാക്ബുക്കുകളും മാക്കുകളും ആപ്പിളിന്റെ സ്വന്തം എ.ആര്‍.എം-കേന്ദ്രീകൃത, എ സീരീസിലുള്ള ചിപ്പുകള്‍..........

വീഡിയോ ക്ലിപ്പിങ്ങുകളുടെയും അനിമേറ്റഡ് ഇമേജുകളുടെയും ലൈബ്രറിയായ ജിഫിയെ സ്വന്തമാക്കി ഫേസ്ബുക്ക്. 40കോടി ഡോളറിനാണ് ജിഫിയെ ഫേസ്ബുക്ക് വാങ്ങിയത്. നൂറിലധികം ജിഫി ജീവനക്കാര്‍ ഇതോടെ ഫേസ്ബുക്കിന് കീഴിലാവും. നഷ്ടത്തിലായിരുന്ന...........

ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം ഷവോമി നിഷേധിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ സര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലന്നും അവര്‍ പറഞ്ഞു. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള..........

ചേല്

ഈ വര്‍ഷത്തെ വിശ്വസുന്ദരി കിരീടം ഫിലിപ്പീന്‍സിന്റെ കട്രിയോണ എലീസ ഗ്രേയ്ക്ക്. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും  വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ്....

ഈ വര്‍ഷത്തെ ലോക സുന്ദരിയായി മെക്സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാര്‍ വനേസയ്ക്ക് ലോക

 നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിച്ചഭിനയിച്ച പരസ്യം പിന്‍വലിച്ചു. കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യമാണ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. 

അഞ്ച് മാസം പ്രായമുള്ള മകളെ മുലയൂട്ടിക്കൊണ്ട് റാമ്പില്‍ ചുവടുവച്ച് അമേരിക്കന്‍ മോഡല്‍.  മാര മാര്‍ട്ടിനാണ് ആരിയ എന്ന തന്റെ മകള്‍ളെ കാറ്റ്‌വാക്കിനിടയില്‍ മുലയൂട്ടിയത്.

എഴുപത്തിയൊന്നാമത് കാന്‍ ഫെസ്റ്റിവലിലും തന്റെ പതിവ് തെറ്റിക്കാതെ ഐശ്വര്യ റായ് ബച്ചന്‍. പതിനേഴാം തവണ കാനില്‍ പങ്കെടുക്കുന്ന ഐശ്വര്യ ഇക്കുറിയും റെഡ് കാര്‍പ്പെറ്റിലെ താരമായി. ഫെസ്റ്റിവലിന്റെ രണ്ടു ദിവസങ്ങളിലും ആരാധകരെ അതിയശപ്പിക്കുന്ന രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

കേവലം രൂപം മാത്രം വിലയിരുത്തി  സൗന്ദര്യത്തെ  അളക്കാനാകില്ലെന്ന്  മോഡലും  മുന്‍  ബിഗ്‌ബോസ്  മത്സരാര്‍ത്ഥിയുമായ  സോഫിയ ഹയാത്ത്.

ആലോചന

അതി സമര്‍ഥയായ ഒരു മാനേജ്മെന്റ് വിദഗ്ധ. തന്റെ ശേഷിയെ അംഗീകരിച്ച സ്ഥാപനം അവരെ പ്രൊമോഷന്‍ നല്‍കി സ്ഥാപനത്തിന്റെ സി.ഇ.ഒ ആക്കി. പൊതു സ്വീകാര്യതയുളളതിന്റെ പേരില്‍ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കും സന്തോഷം. വിശേഷിച്ചും...........

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ജിയോ ബേബിയുടെ സിനിമയില്‍ നായിക നായകനോട് ഫോര്‍പ്ലേ ആവശ്യപ്പെടുമ്പോള്‍ നായകന്റെ മറുപടി എനിക്കും കൂടെ തോന്നണ്ടേ എന്നാണ്. ഒരുപക്ഷെ ആ സിനിമയിലെ ഏറ്റവും വലിയ മര്‍മ്മം എന്ന് പറയുന്നത് ആ ഒരു സംഭാഷണ...........

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പോലെ ഇത്രയും സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ഒരു സിനിമ എന്തായാലും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. രണ്ട് കാര്യങ്ങളാണ് ഒരു മനുഷ്യനെ ജന്തുലോകത്തില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്വയം ബഹുമാനിക്കുക, മനുഷ്യ സ്വഭാവം.............

സാമൂഹ്യ മാധ്യമങ്ങളില്‍ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ രണ്ടുവിധത്തിലുള്ള ശക്തമായ അഭിപ്രായങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും. കൂടുതലും  അനുകൂലിച്ചുകൊണ്ടുള്ളവ. അനുബന്ധമായി...........

മനുഷ്യന്‍ എന്തില്‍ ഏര്‍പ്പെട്ടാലും അത്  വൃത്തിയായി  ചെയ്യണം. അതുകൊണ്ട്, ചെയ്യുന്നത് വൃത്തികേട് ആണെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് വൃത്തിയായി ചെയ്യണം. വൃത്തികേട് വൃത്തികേടായി ചെയ്യേണ്ടി വന്നാല്‍ സ്വാഭാവികമായിട്ടും...........

സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ. എന്നും അവര്‍ ആണുങ്ങളാല്‍ കബളിപ്പിക്കപ്പെടുന്നു .അതിന്റെ ഫലമായി അവര്‍ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ട് ജീവിതം നീക്കുന്നു . മനുഷ്യ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഉതകുന്ന വിധം ഒരു സമ്പൂര്‍ണ്ണ സാങ്കേതിക വിദ്യ..........

Ad Image