Skip to main content

'പ്രബുദ്ധ മലയാളി' ജീർണ്ണിച്ചു നാറുന്നത് ഇങ്ങനെ

'പ്രബുദ്ധ മലയാളി' സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചു നാറുന്നതെന്നറിയാൻ  മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി.

കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ വൃദ്ധരിൽ ആക്രമണോത്സുകത

മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്.

മുർഷിദാബാദ് കലാപത്തിനു പിന്നിൽ എസ്.ഡി.പി.ഐ

വഖഫ് ബിൽ പാസ്സാക്കിയ തിനെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം എസ്.ഡി.പി.ഐ ഇളക്കിവിട്ടതാണെന്ന് സംസ്ഥാന പോലീസ് സേനാ മോധാവി.

പിണറായി വിജയൻ അതീവ അസ്വസ്ഥൻ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്യധികം മാനസികമായ വേദനയും അസ്വസ്ഥതയും അനുഭവിക്കുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്നു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലെ അദ്ദേഹത്തിൻറെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

ഹജ്ജ് കാലത്ത് സൗദി ഇന്ത്യക്കാർക്ക് താൽക്കാലിക വിസ നൽകില്ല

ഏപ്രിൽ 13 മുതൽ ജൂൺ വരെ ഇന്ത്യക്കാർക്ക് താൽക്കാലിക വിസ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി. കഴിഞ്ഞ ഹജ്ജ് കാലത്ത് ആയിരത്തോളം പേർ സൂര്യതാപമേറ്റ് മരിച്ചിരുന്നു. അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു

ചൈന പണി തുടങ്ങി അമേരിക്കയിൽ എൽ എൻ ജി കെട്ടിക്കിടക്കുന്നു

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.
Subscribe to Transactional Analysis