ചന്ദ്രനില്‍ താമസിച്ചു പഠിത്തം, 'ഹാലോ' തയ്യാറാകുന്നു
ചന്ദ്രനില്‍ താമസിച്ച് അവിടത്തെ സാധ്യതകളെക്കുറിച്ചും മറ്റു ചോവ്വയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെപ്പറ്റിയും ശാസ്ത്രജ്ഞര്‍ക്ക് പഠിക്കുന്നതിനു 'നാസ'യുടെ 'ആര്‍ട്ടെമിസ്' ദൗത്യത്തിന്‍റെ ഭാഗമായ 'ഹാലോ'യുടെ (HALO) (ഹാബിറ്റേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഔട്ട്പോസ്റ്റ്) പ്രൈമറി സ്ട്രക്ചര്‍ പൂര്‍ത്തിയാക്കി