Skip to main content

മഹീന്ദ്രയുടെ ബി ഇ 6 തരംഗം സൃഷ്ടിക്കുന്നു

Glint Staff
Mahindra BE6 Electric SUV
Glint Staff

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യു വി ബി ഇ 6 തരംഗമാകുന്നു. ചതുരാകൃതിയിലുള്ള സ്റ്റിയറിങ് വീലോടുകൂടിയ ഇ എസ് യു വി പാർക്കിംഗ് എത്ര ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലും സ്വന്തമായി നിർവഹിച്ചുകൊള്ളും. 
       ഒറ്റ ചാർജിൽ പരമാവധി 683 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാം. ഡിസിയിൽ ആണെങ്കിൽ ചാർജ് ചെയ്യാൻ 20 മിനിറ്റ് മതി. കാഴ്ചയിലും അതേപോലെ ഇതിൻറെ ഉൾവശവും വളരെയധികം രസാത്മകവും ഊർജ്ജദായകവുമാണ്. ഹൈണ്ടയുടെ ക്രെറ്റ , ടാറ്റയുടെ കർവ് ,എംജി വിൻസർ എന്നിവയുമാണ് ബി ഇ സിക്സ് മത്സര രംഗത്തുള്ളത്. 19 ലക്ഷത്തി തൊണ്ണൂറായിരം രൂപ മുതൽ 27 ലക്ഷം രൂപ വരെയാണ് ഇതിൻറെ വിവിധ റേഞ്ചുകളുടെ വില