Skip to main content

Relationships

"പോടാ ചെറുക്കാ"യിലെ ഒളിഞ്ഞിരിക്കുന്ന മധുരം

ആ പോടാ ചെറുക്കാ വിളിയിൽ രാഹുൽ മാങ്കൂട്ടത്തെ എതിർപക്ഷത്ത് കാണുന്നുവെങ്കിലും അതിൽ ഒരു മധുരം ഒളിഞ്ഞിരിപ്പുണ്ട്. തൻറെ മകൻറെ പ്രായമുള്ള ഒരു കുട്ടി എന്നുള്ള ഒരു അമ്മയുടെ ഒരു വാത്സല്യവും ഉണ്ട്. ആ വത്സല്യം ബിന്ദു ടീച്ചറിൽ നിന്ന് പുറത്തുവന്ന മാതൃത്വത്തിന്റെ തന്നെയാണ്

മകനെ പോലീസിലേൽപ്പിച്ച അമ്മ മഹത്വവത്കരിക്കപ്പെടുമ്പോൾ

ഒരമ്മ മയക്കുമരുന്നിന് അടിമയായ തൻ്റെ മകനെ പോലീസിനെ വിളിച്ചുവരുത്തി ഏൽപ്പിച്ച അമ്മയുടെ മാതൃകാ നടപടി എന്ന രീതിയിൽ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇവിടെ ഒരമ്മയുടെയും മകൻ്റെയും ഗതികേടാണ് കാണുന്നത്

Transactional Analysis

'പ്രബുദ്ധ മലയാളി' ജീർണ്ണിച്ചു നാറുന്നത് ഇങ്ങനെ

'പ്രബുദ്ധ മലയാളി' സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചു നാറുന്നതെന്നറിയാൻ  മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി.

കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ വൃദ്ധരിൽ ആക്രമണോത്സുകത

മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്.