Skip to main content

കുട്ടികൾ അക്രമം കാട്ടുന്നത് മുതിർന്നവർ നിമിത്തം

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷവുമായുള്ള ചർച്ചകളും അവരുടെ പെരുമാറ്റവുമെല്ലാം കുട്ടികളുടെ സ്വീകരണമുറിയിലാണ് മുഴങ്ങുന്നത്. അവർ ചർച്ച ചെയ്യുന്നത് കുട്ടികളിലെ വർധിച്ചു വരുന്ന ഹിംസാത്മകതെയെക്കുറിച്ച്. ഈ ചർച്ചയിൽ നടന്നതും വാക്കുകൾ കൊണ്ടുള്ള ഹിംസ. എഴുപത്തിയെട്ടു വയസ്സായ മുഖ്യമന്ത്രിക്കു പോലും കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റുന്നില്ല.

പി.എസ്.സി വഴി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനമില്ല ; ശമ്പളം എം പാനലുകാര്‍ക്ക് നല്‍കിയിരുന്നത് മാത്രം

പി.എസ്.സി വഴി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി.ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി....

സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാജ്ഞാനം നിര്‍ബന്ധമാക്കി

സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പി.എസ്.സി. സ്വീകരിച്ചു.  

Subscribe to Transactional Analysis