ഈ വര്‍ഷത്തെ വിശ്വസുന്ദരി കിരീടം ഫിലിപ്പീന്‍സിന്റെ കട്രിയോണ എലീസ ഗ്രേയ്ക്ക്. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ്....
ചേല്
ഈ വര്‍ഷത്തെ ലോക സുന്ദരിയായി മെക്സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാര്‍ വനേസയ്ക്ക് ലോക
നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിച്ചഭിനയിച്ച പരസ്യം പിന്‍വലിച്ചു. കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യമാണ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.
അഞ്ച് മാസം പ്രായമുള്ള മകളെ മുലയൂട്ടിക്കൊണ്ട് റാമ്പില്‍ ചുവടുവച്ച് അമേരിക്കന്‍ മോഡല്‍. മാര മാര്‍ട്ടിനാണ് ആരിയ എന്ന തന്റെ മകള്‍ളെ കാറ്റ്‌വാക്കിനിടയില്‍ മുലയൂട്ടിയത്.
എഴുപത്തിയൊന്നാമത് കാന്‍ ഫെസ്റ്റിവലിലും തന്റെ പതിവ് തെറ്റിക്കാതെ ഐശ്വര്യ റായ് ബച്ചന്‍. പതിനേഴാം തവണ കാനില്‍ പങ്കെടുക്കുന്ന ഐശ്വര്യ ഇക്കുറിയും റെഡ് കാര്‍പ്പെറ്റിലെ താരമായി. ഫെസ്റ്റിവലിന്റെ രണ്ടു ദിവസങ്ങളിലും ആരാധകരെ അതിയശപ്പിക്കുന്ന രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
കേവലം രൂപം മാത്രം വിലയിരുത്തി സൗന്ദര്യത്തെ അളക്കാനാകില്ലെന്ന് മോഡലും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ സോഫിയ ഹയാത്ത്.
വീണ്ടും ഒരു ഫാഷൻ കാലം വന്നെത്തി. വസ്ത്ര രൂപകല്പ്പന പുതിയ മാനങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
