Skip to main content

മലയാള സര്‍വകലാശാലയില്‍ വോട്ടുചോദിച്ചെത്തിയ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി പ്രൊഫ. വി.ടി. രമയെ പരസ്യമായി അധിക്ഷേപിച്ച അദ്ധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണം.

 

 

 

Ad Image