Skip to main content

കെ.പി.സി.സിയും യൂത്ത് കോണ്‍ഗ്രസും പുനഃസംഘടിപ്പിക്കുമ്പോള്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ ഫലം ഓര്‍മ്മയുണ്ടാകണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പാലയും കോന്നിയും വട്ടിയൂര്‍കാവും എല്ലാം യു.ഡി.എഫിനും കോണ്‍ഗ്രസിനും നല്‍കുന്ന ഒരു പാഠമുണ്ട്, അത് മനസ്സിലാക്കി മുന്നോട്ട് നീങ്ങിയാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ജനം യു.ഡി.എഫിന് ഒപ്പം നില്‍ക്കും. അല്ലാത്ത പക്ഷം തിരിച്ചടി ഉറപ്പാണെന്നും ഷാഫി ലൈഫ് ഗ്ലിന്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തുറന്നടിച്ചു. 

Ad Image