വളരെ അധികം പ്രതിഷേധങ്ങള്‍ക്ക് കാരണമായ വാട്‌സാപ് സ്വകാര്യത നയം തിരുത്തി കമ്പനി. വാട്‌സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ്...........
പത്തായം
ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. എന്തെങ്കിലും.........
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഫേസ്ബുക്ക്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അതിന്റെ ആപ്ലിക്കേഷന്റെ ട്രിംഡൗണ്‍ പതിപ്പിലാണ്..........
വളരെയധികം ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കു വഴിവെച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം. പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും............
സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിള്‍ കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഗൂഗിളിനെതിരെ മല്‍സരിക്കാന്‍ ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പുതിയ സെര്‍ച്ച് എഞ്ചിനാണ് നീവ. പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച്............
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നിന്നും ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ ഭീമന്മാരായ എല്‍.ജി പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടതോടെയാണ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം വിറ്റൊഴിയാന്‍ എല്‍.ജി............
ഫേസ്ബുക്ക് പ്രതിനിധികള്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. പൗരന്‍മാരുടെ സൈബര്‍ സുരക്ഷ, നവ മാധ്യമങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് സമിതി വിശദീകരണം...........
മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സംരംഭമായ ജിയോ മാര്‍ട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേര്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളില്‍പോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ്.............
വാട്‌സ് ആപ്പിന്റെ സ്വകാര്യത നയം മൂലം സിഗ്നല്‍ ആപ്പ് വാരിക്കൂട്ടിയ പിന്തുണയില്‍ ലാഭമുണ്ടാക്കേണ്ട മറ്റൊരു ആപ്പ് ആയിരുന്നു ഹൈക്ക്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്കിടയില്‍ വലി താരപ്രഭ ഇല്ലായിരുന്നെങ്കില്‍പ്പോലും കാര്യമായ പിന്തുണ...........
ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താന്‍..........
വാട്‌സ് ആപ്പിന്റെ പുതിയ പോളിസി അപ്‌ഡേഷന്‍ വിവാദമായതിനെ തുടര്‍ന്ന് ജനപ്രീതി വര്‍ധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നല്‍. വാട്സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് പകരം ഉപയോഗിക്കാവുന്നതായി നിര്‍ദേശിക്കപ്പെടുന്നതും സിഗ്‌നലിനേയാണ്. സിഗ്‌നല്‍ ഒരിക്കലും............
വളരെ അധികം വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി. ഇതിനെതിരെ രാജ്യാന്തരതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ സ്വകാര്യം നയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചു............
വളരെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയം. വാട്സാപ്പിലെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു കൈമാറുമെന്നും ഇതുള്‍പ്പെടുത്തിയ പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിനുശേഷം...........
ടെലഗ്രാം 50 കോടിയിലധികം ഉപയോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം കമ്പനി അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറില്‍ 2.5 കോടി ഉപയോക്താക്കള്‍ ടെലഗ്രാമില്‍ ചേര്‍ന്നുവെന്ന് കമ്പനി സി.ഇ.ഒ പവല്‍ ദുരോവ് പറഞ്ഞിരുന്നു. ടെലഗ്രാമില്‍..........
മുന്‍നിര സാമൂഹികമാധ്യമങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പായ ടെലഗ്രാമിനെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ 5,45,000 പേര്‍ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍.............
വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സിഗ്നല്‍ ആപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ക്ക്............
ആപ്പിളും ഹ്യൂണ്ടായിയും ചേര്‍ന്ന് വാഹനരംഗത്തേക്ക് വരുന്നു. ആപ്പിള്‍ വാഹന രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ കുറച്ചു ദിവസമായി സജീവമാണ്. ഇലക്ട്രിക് വാഹന രംഗത്തേക്കാണ് ആപ്പിള്‍ ചുവടുവെക്കുക എന്നായിരുന്നു വാര്‍ത്തകള്‍. അത് ശരി വെക്കുന്ന..........
വാട്‌സ് ആപ്പില്‍ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയുകയും പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്..........
വാട്‌സ് ആപ്പിന്റെ നയമാറ്റം വിവാദമായതിന് ശേഷം ഇലോണ്‍ മസ്‌ക് എന്ന വ്യവസായി സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും അക്കൗണ്ട് തുറക്കുന്നവരുടെയും.........
വാട്സാപ്പ് ആപ്ലിക്കേഷന്‍ പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ പോവുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ആപ്പ് നോട്ടിഫിക്കേഷന്‍ അയച്ചു തുടങ്ങിയിരിക്കുകയാണ്...........
ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ മറ്റ് സൈറ്റുകളില്‍ എംബഡ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരെ ഇന്‍സ്റ്റഗ്രാമിന്റെ മുന്നറിയിപ്പ്. ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ ഇന്‍സ്റ്റഗ്രാമിലെ മറ്റൊരു യൂസറുടെ ഫോട്ടോകള്‍ മറ്റൊരു സൈറ്റില്‍ എംബഡ് ചെയ്ത് ഉപയോഗിച്ചാല്‍..............
ഗുരുഗ്രാമിലുള്ള ഹാപ്‌റാംപ് എന്ന സ്റ്റര്‍ട്ട് അപ്പിനായി ഒരു മില്ല്യണ്‍ നിക്ഷേപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഐ.ഐ.ടി വഡോദരയില്‍ നിന്നുള്ള 5 വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ്..........
കൊറോണവൈറസ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് വൈറസില്‍ നിന്ന് അകലം പാലിക്കാനും വൈറസ് പകരുന്നത് തടയുന്നതിനുമായുള്ള സി-സേഫ് കീ വികസിപ്പിച്ചിടുത്തിരിക്കുകയാണ് നോയിഡയിലെ ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ.............
ഫോക്‌സ് വാഗന്‍ കമ്പനിയുടെ രണ്ട് മോഡലുകള്‍ ഇന്ത്യ വിടുന്നു. അമിയോ, ടിഗ്വാന്‍ മോഡലുകളുടെ ഉത്പാദനമാണ് കമ്പനി അവസാനിപ്പിച്ചത്. 2016 ലാണ് സെഡാനായ അമിയോ വിപണയിലെത്തുന്നത്. 2017 ല്‍ ടിഗ്വാനും...........
വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. നേരത്തെ 30 സെക്കന്റായിരുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ ദൈര്‍ഘ്യം 15 സെക്കന്റാക്കിയാണ് കുറച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ............
കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. എന്നാല്‍ പല സ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യാനുസരണം ലഭിക്കാത്ത...........
ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ വാഹനം സ്വന്തമാക്കി മോഹന്‍ലാല്‍. ടൊയോട്ടയുടെ എറ്റവും വലിയ എം.പി.വി ആയ വെല്‍ഫയറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. കേരളത്തില്‍ ഈ വാഹനം വാങ്ങുന്ന ആദ്യത്തെ........
എല്‍.പി.ജി ഓട്ടോറിക്ഷകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണെന്ന് രത്‌നഗിരി റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ബി.അശോക്. ആദ്യത്തെ എല്‍.പി.ജി സ്റ്റേഷന്‍ കൊച്ചിയിലാണ്.............
അങ്ങനെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ജിപ്‌സിയുടെ പിന്മുറക്കാരനെ മാരുതി അവതരിപ്പിച്ചു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ജിമ്‌നിയെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്..........
അടിമുടി മാറ്റവുമായി ഗൂഗിള്‍ മാപ്പ്. പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മാറ്റം. ലോഗോയില്‍ അടക്കം മാറ്റം വരുത്തിയാണ് ഗൂഗിള്‍ മാപ്പിന്റെ ബര്‍ത്ത് ഡേ മെയ്ക്ക് ഓവര്‍. പുതിയ മാറ്റത്തിന്റെ ഭാഗമായി ഗൂഗിള്‍ മാപ്പ്.........
ഇന്ത്യന്‍ എസ്.യു.വി വിപണയുടെ തുടക്കാരന്‍ ടാറ്റയുടെ സിയറ തിരിച്ചു വരുന്നു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സിയറയുടെ ഇലക്ട്രിക് പതിപ്പിന്റെ കണ്‍സപ്റ്റ് ടാറ്റ അവതരിപ്പിച്ചു. 1991 ല്‍ പുറത്തിറങ്ങിയ സിയറയെ ഓര്‍മ്മിപ്പിക്കുന്ന..........
പോക്കോ എക്‌സ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ എഫ് 1 ല്‍ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് എക്‌സ് 2 വന്നിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാവുക. 6 ജി.ബി റാനും 64 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള.......
ഇന്ത്യന്‍ വാന്‍ വിപണിയിലെ എതിരാളികളില്ലാത്ത രാജാവാണ് ഫോഴ്‌സ് ട്രാവലര്‍. തങ്ങള്‍ അടക്കി വാഴുന്ന ആ വിപണയില്‍ മറ്റൊരു അദ്ധ്യായത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് ഫോഴ്‌സ്. കഴിഞ്ഞ ദിവം ഇന്ത്യയിലെ ആദ്യത്തെ.......
ജനുവരി 10-ാം തീയതി കാണാതായ ഹിമ്മത് പട്ടേലും ശോഭന റവാലും തിരിച്ചെത്തി. പട്ടേലിന്റെ മകനും റവാലിന്റെ മകളും തമ്മിലുള്ള വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ്.........
ഇലട്രിക് വാഹന വിപണയില്‍ ഒരുകൈ നോക്കാന്‍ ഉറച്ച് മഹീന്ദ്ര. ഒന്നും രണ്ടുമല്ല മൂന്ന് ഇലട്രിക് വാഹനങ്ങളാണ് മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഇലട്രിക് വാഹനങ്ങളുടെ തുടക്കക്കാര്‍ മഹീന്ദ്രയാണ്. എന്നാല്‍ രണ്ട് വാഹനങ്ങള്‍.........
പോപ്‌കോണ്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. സിനിമ കാണുമ്പോഴും ടി.വി. കാണുമ്പോഴുമൊക്കെ പോപ്‌കോണ്‍ കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ പോപ്‌കോണ്‍ കഴിച്ച് ആശുപത്രി കിടക്കയില്‍ .......
എതിരാളികളില്ലാതെ വിപണി അടക്കിവാണിരുന്ന മാരുതിയുടെ എര്‍ട്ടിഗയ്ക്ക് എട്ടിന്റെ പണി വരുന്നു. മിത്സുബിഷിയാണ് എര്‍ട്ടിഗയുടെ സെഗ്മെന്റില്‍ പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്പാന്‍ഡര്‍.......
പാര്‍ലമെന്റില്‍ പ്രണയാഭ്യര്‍ത്ഥന നടത്തി ഇറ്റാലിയന്‍ എം.പി, വീഡിയോ വൈറല്‍. ഫ്ളാവിയോ ഡി മുറോയാണ് തന്റെ സുഹൃത്തായ എലിസാ ഡേ ലിയോയെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രണയാഭ്യര്‍ത്ഥനവുമായി സമീപിച്ചത്. പാര്‍ലമെന്റ് സമ്മേളന നടപടികള്‍......
എന്‍.സി.പി നിയമസഭ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട അജിത് പവാര്‍ എം.എല്‍.എമാരുടെ ഒപ്പും നേടി ദേവേന്ദ്ര ഫഡ്‌നാവിസിനോടൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സുപ്രിയ സുലെ വാട്‌സാപ്പ്് സ്റ്റാറ്റസ് ഇട്ടു.'അജിത് പവാര്‍ ചതിയന്‍'.....
മനുഷ്യന്റെ ചലനങ്ങളില്‍ നിന്നിനി വൈദ്യുതി ഉല്‍പാദിപ്പിക്കാം. കേട്ടത് തമാശയല്ല, സത്യം തന്നെ. ഹോങ് കോങ്ങ് ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ ആന്റ് ഓട്ടോമെഷന്‍ വിഭാഗത്തിലെ ഗവേഷകര്‍ ഇതിനായൊരു ഉപകരണം കണ്ടെത്തി കഴിഞ്ഞു.....
വിശാഖപ്പട്ടണത്തെ മഹാറാണിപേട്ട പോലീസ് സ്റ്റേഷനില്‍ പൊതുജനങ്ങളുടെ പരാതിയിപ്പോള്‍ സ്വീകരിക്കുന്നത് റോബോട്ടാണ്. സൈബിറ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് വോയിസ് റെക്കോര്‍ഡി.................
മനുഷ്യരിലെ മരണസാധ്യതയും ഓട്ടവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഏത് അളവിലുള്ള ഓട്ടവും മരണത്തിന്റെ അപകടസാധ്യതയെ കുറയ്ക്കുമെന്നാണ് പറയു....................
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഭൂഗര്‍ഭ തുരങ്കത്തില്‍ ഒളിച്ച ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പിന്തുടര്‍ന്ന സൈനിക നായയാണിപ്പോള്‍ താരം. ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട ഇത്തരം ബ്രീഡിനെ സ്‌നിഫിങ് പ്രവര്‍ത്തനങ്ങള്‍ക്കും ശത്രുസൈനത്തെയും സ്‌ഫോടകവസ്തുക്കളെയും തിരിച്ചറിയുന്നതിനുമാണ് സൈന്യം ഉപയോഗിക്കാറുള്ളത്......
90 വയസ്സുള്ള സ്ത്രീയുടെ വീട് വൃത്തിയാക്കിയപ്പോള്‍ അടുക്കളയില്‍ നിന്ന് കിട്ടിയ നവോത്ഥാനകാലത്തെ പെയിന്റിംഗ് 118 കോടിക്ക് വിറ്റു പോയി. അക്കാലത്തെ പെയിന്റിങ്ങുകള്‍ വിറ്റതില്‍ വച്ച് ഏറ്റവും വില...
ഗോ എയറിന്റെ 24 മണിക്കൂര്‍ ദീപാവലി സൂപ്പര്‍ സേവര്‍ ഡീല്‍. ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ 1296 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ഓഫര്‍ ഒക്ടോബര്‍ 16 ന് വൈകുന്നേരം.......
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം ഘട്ടം ഘട്ടമായി നിര്‍ത്തുന്നു. വ്യാഴാഴ്ചയാണ് കമ്പനി ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം.............
ഡല്‍ഹിയിലെ വനിതാ പോലീസുകാരുടെ ഡാന്‍സാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സുനോ സഹേലി..........
കടലിനെ പശ്ചാത്തലമാക്കി പാറക്കെട്ടിന്റെ മുകളില്‍ നിന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമലായില്‍ പെട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ഇന്തോനേഷ്യയിലെ............
റെഡ്മി ഗോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 22 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, എംഐ.കോം, എം.ഐ ഹോം എന്നിവിടങ്ങളില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം. 4499 രൂപയാണ്...........
പബ്ജി ഗെയ്മില്‍ മുഴുകി റെയില്‍വേ ട്രാക്കില്‍ കയറിയ യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഹിന്ദോളി ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നാഗേഷ് ഗോര്‍(24) സ്വാപ്നില്‍ അന്നപൂര്‍ണ............
കെ.എസ്.ആര്‍.ടിസി ബസില്‍ സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരുന്നാല്‍ അവരെ എഴുന്നേല്‍പ്പിക്കാന്‍ നിയമം ഉണ്ടോ? പലര്‍ക്കും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിയില്ല..........
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഒരേ രൂപത്തിലാകുന്നു. ഇനിമുതല്‍ രാജ്യത്തെല്ലായിടത്തും ഒരേ നിറത്തിലും.........
ദൂരദര്‍ശന്റെ പഴയ അവതരണഗാനം നമ്മളാരും മറന്ന് കാണാന്‍ വഴിയില്ല. കോമഡി സ്‌കിറ്റുകളിലും ട്രോള്‍ വീഡിയോകളിലും ഇപ്പോഴും ആ സംഗീതം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ സംഗീതത്തെ........
കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഓട്ടോ ഷോയില്‍ കണ്‍സപ്റ്റ് അവതരിപ്പിച്ചത് മുതലേ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന മോഡലാണ് ടാറ്റയുടെ ആള്‍ട്രോസ്. ദാ ഇപ്പോള്‍ ജനീവ ഓട്ടോ ഷോയില്‍..........
കാര്‍ വാങ്ങാനായി ഹിമാചല്‍ പ്രദേശിലെ ഹ്യുണ്ടായിയുടെ ഒരു ഷോറൂമിലെത്തിയ യുവതിയ്ക്കു സംഭവിച്ച അബദ്ധമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാര്‍ വാങ്ങുന്നതിനായി......
ടിക് ടോക്ക് വീഡിയോ വൈറലാക്കാന്‍ വേണ്ടി കോഴിക്കോട് കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തു ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു...........
ഷവോമി റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണയിലേക്ക്. 48 എംപിയാണ് പ്രൈമറി ക്യാമറയുടെ റെസല്യൂഷന്‍ എന്നതാണ് ഫോണിന്റെ പ്രത്യേകത. 3ജിബി, 4ജിബി, 6ജിബി റാം എന്നീ.........
സാംസങ്ങിന് പിന്നാലെ ഫോള്‍ഡിങ് ഫോണുമായി ഷവോമിയും രംഗത്ത്. കമ്പനി പ്രസിഡന്റ് ലിന്‍ ബിന്‍ പുതിയ ഫോള്‍ഡിങ് ഫോണുമായുള്ള വിഡിയോ ആണ്........
വാഹനപ്രേമികള്‍ കാത്തിരുന്ന ടാറ്റയുടെ പുത്തന്‍ എസ്.യു.വി ഹാരിയര്‍ വിപണിയിലെത്തി. 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് അഞ്ച് സീറ്റര്‍ എസ്.യു.വിയായ.....
ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ലോറിയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ അതൊരു സിനിമാ രംഗമാണെന്ന് തോന്നിപ്പോകും. കാരണം..........
ഗള്‍ഫില്‍ വച്ച് മരിച്ച മലയാളി തൊഴിലാളിയുടെ കുടുംബത്തെ നാട്ടില്‍ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമയാണ് ഹൃദയാഘാതം മൂലം മരിച്ച..........
എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ചൈനയില്‍ ഫാക്ടറി ആരംഭിക്കുന്നു. ഫാക്ടറിയെ സംബന്ധിച്ച് കുറച്ച് കാലങ്ങളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.......
പലതരം കുക്കറി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ പാട്ടിലൂടെ രുചിക്കൂട്ട് പറഞ്ഞ് ഡാന്‍സിലൂടെ വിഭവമൊരുക്കുന്നത് കണ്ടുകാണാന്‍ വഴിയില്ല. അതും മലയാളികളുടെ സ്വന്തം മുട്ടറോസ്റ്റ്..........
പതിനാല് വര്‍ഷമായി കോമയില്‍ തുടരുന്ന യുവതി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. അരിസോണയിലെ ആരോഗ്യ പരിപാലന.....
മോഷണംപോയ മൊബൈല്‍ തിരികെനല്‍കണമെങ്കില്‍ നഗ്‌നചിത്രം അയച്ചുകൊടുക്കണമെന്ന് മോഷ്ടാവ്. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിയോടാണ് നഗ്‌നചിത്രം അയച്ചികൊടുത്തില്ലെങ്കില്‍..........
ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചെലവ് വരുന്ന കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍......
പെണ്‍കുഞ്ഞിനെ ബലം പ്രയോഗിച്ച് മാമോദീസ മുക്കിയ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതിയുടെ തീരുമാനം. പടിഞ്ഞാറന്‍ റഷ്യയിലെ യെസ്സന്‍തുക്കിലാണ് സംഭവം.......
കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച 15 കാരിയ്ക്ക് ദാരുണാന്ത്യം. റഷ്യക്കാരിയായ ഐറിന റൈബ്‌നിക്കോവ ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ചാര്‍ജിലിട്ട ഐഫോണ്‍......
പുതിയ വാഹനങ്ങള്‍ക്ക് അതി സുരക്ഷാ സംവിധാനങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം......
പിരമിഡിന്റെ മുകളില്‍ കയറി നഗ്‌നരായി ആലിംഗനത്തിലേര്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഈജിപ്ഷ്യന്‍ അധികൃതര്‍. ഇവരുടെ ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെ....
ചൊവ്വയിലെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കഴിഞ്ഞ മാസം 26 ന് ചൊവ്വയിലിറങ്ങിയ ഇന്‍സൈറ്റ് ലാന്ററാണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം പകര്‍ത്തിയത്....
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയില്‍ നാളെ മുതല്‍. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയില്‍. സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍....
ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതിന് ഈജിപ്ഷ്യന്‍ നടിക്കെതിരെ നിയമ നടപടി. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്റോ ഇന്റര്‍നാഷനല്‍
ഒരു വീഡിയോ ആവര്‍ത്തിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇനിമുതല്‍ സന്ദേശമായി വരുന്ന വീഡിയോകള്‍ക്കൊപ്പം പ്രിവ്യു നോട്ടിഫി.....
കണ്ടുപിടിച്ച കാലം മുതല്‍ക്കെ തന്നെ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രൊപ്പല്ലെറുകളുടെയും, ഫാനുകളുടെയും മറ്റും സഹായത്തോടെയാണ്. എന്നാല്‍ ഇത്തരത്തില്‍ ചലിക്കുന്ന.....
മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതി സ്വയം ലിംഗം മുറിച്ചു. പീരുമേട് ജബ് ജയിലില്‍ കഴിയുന്ന 42 കാരന്‍ തടവുകാരനാണ് ക്ഷൗരക്കത്തി ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം.....
സെപ്റ്റംബറില്‍ പുറത്തിറക്കിയ മൂന്ന് ഐഫോണ്‍ മോഡലുകളുടെയും ഉല്‍പാദനം ആപ്പിള്‍ വെട്ടിക്കുറച്ചു. ഐഫോണ്‍ എക്‌സ് എസ്, ഐ ഫോണ്‍ എക്‌സ് മാക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍ എന്നീ മോഡലുകളുടെ....
കാത്തിരിപ്പിനൊടുവില്‍ ജാവ എത്തി. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇന്ത്യയില്‍.......
പാമ്പാട്ടി പറഞ്ഞത് കേട്ട് മൂര്‍ഖനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലാണ് ജഗദീഷെന്ന ഇരുപത്തിനാലുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പിനെവെച്ച് ആള്‍ക്കൂട്ടത്തെ.....
ടെസ്ലയുടെ പുതിയ ചെയര്‍മാനായി റോബിന്‍ ഡിനോമിനെ നിയമിച്ചു. ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം എലോണ്‍ മസ്‌ക് ഒഴിയണമെന്ന് ഓഹരി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഓഹരികളുമായി...
വസ്ത്ര വ്യാപാര മേഖലയിലേക്കും ചുവടു വയ്ക്കാനൊരുങ്ങി പതഞ്ജലി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടാണ് പതഞ്ജലിയുടെ ആയൂര്‍വേദ് വസ്ത്രങ്ങള്‍.......
സംസ്ഥാനത്തെ വാഹന ഫാന്‍സി നമ്പര്‍ പ്രേമികള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ വക പണി വരുന്നു. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനിമുതല്‍ പൂജ്യം ഉപയോഗിക്ക.....
തന്റെ ജീവിതത്തിലെ നൂറ്റിയമ്പതാമത് രാജവെമ്പാലയെയും പിടികൂടി വാവ സുരേഷ്. തിരുവനന്തപുരം പാലോടിനടുത്തുള്ള എക്‌സ് സര്‍വീസ് കോളനിയില്‍ നിന്നാണ് പതിനഞ്ചടിയോളം നിളം വരുന്ന......
ഫാഷന്‍ ഷോയിലെ മോഡലുകളുടെ നടത്തത്തെയാണ് ക്യാറ്റ് വാക്ക് എന്ന് വിളിക്കുന്നത്. എന്നാല്‍ റാമ്പിലൂടെ യഥാര്‍ത്ഥ പൂച്ച നടന്നാലോ? അതല്ലേ ശരിക്കും ക്യാറ്റ് വാക്ക്...........
ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്ത് മാറ്റാനൊരുങ്ങി ട്വിറ്റര്‍. ഹൃദയത്തിന്റെ ആകൃതിയിലുള്ള ലൈക്ക് ബട്ടന്‍ ട്വിറ്റര്‍ പിന്‍വലിക്കുന്നത്. സാമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ.........
മറ്റൊരു ജനപ്രിയ വാഹനം കൂടി നിരത്ത് വിടുന്നു. നീണ്ട 34 വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ മാരുതി സുസുക്കി 'ഒമ്നി' ഓട്ടം അവസാനിപ്പിക്കുകയാണ്. 2020 ഒക്ടോബറോടെ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം).........
വാട്സാപ്പില്‍ ഇനി മുതല്‍ സ്റ്റിക്കറുകളും ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇതിനായി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍.....
വജ്രാഭരണ നിര്‍മ്മാണശാലയായ ഹരികൃഷ്ണ എക്സ്പോര്‍ട്ട്സ് തൊഴിലാളികള്‍ക്ക് ദീപാവലി സമ്മാനമായി നല്‍കുന്നത് 600 കാറുകള്‍. ജോലിയില്‍ മികവ് പുലര്‍ത്തിയ തൊഴിലാളികള്‍......
ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ഹ്യൂണ്ടായ് സാന്‍ട്രോ തിരിച്ചു വരുന്നതായുള്ള വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായിരുന്നു. ദാ ഒടുവില്‍ സാന്‍ട്രോ വീണ്ടും നിരത്തിലേക്കെത്തു.....
ചൈനയില്‍ നിര്‍മാണം പൂര്‍ത്തിയായ ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം 24ന് ഗതാഗതത്തിനായി തുറക്കും. മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്.....
ലോണ്‍ അനുവദിക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ കായികമായി കൈകാര്യം ചെയ്ത് യുവതി.ദക്ഷിണ കര്‍ണാടകയിലെ......
ആത്മാക്കള്‍ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് യുവതി തന്റെ അഞ്ചു മക്കളുമായി കിണറ്റില്‍ ചാടി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ യുവതിയെയും......
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ പത്തൊമ്പതുകാരന്‍ ഉറങ്ങിക്കിടന്ന തന്റെ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ അപാര്‍ട്‌മെന്റില്‍ പുലര്‍ച്ചെയാണ്.....
ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കളത്തിലേക്കെത്തി കാണികളെ കൈയിലെടുത്ത് പട്ടി. ജോര്‍ജിയന്‍ ഫുട്ബോള്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവം. ടോര്‍പിഡോ കുടെയ്സി.....
ആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കുന്നതിനിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ കൃപാനാഥ് മല്ല താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം നിയോജക മണ്ഡലത്തിലെത്തിയ മല്ലയ്ക്ക്.....
കാനഡയിലെ പ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രയില്‍ ആദ്യമായി ഇക്കുറി ദീപാവലി ആഘോഷങ്ങള്‍ നടക്കും. നയാഗ്ര പാര്‍ക്ക്‌സ് കമ്മീഷന്റെ സഹായത്തോടെ ഇന്തോ-കനേഡിയല്‍ ആര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്....
കര്‍ണാടക ആര്‍.ടി.സി ബസില്‍ ഡ്രൈവര്‍ക്കൊപ്പമിരുന്ന് കുരങ്ങ് സ്റ്റിയറിങ് നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്ക് സര്‍വീസ് നടത്തുന്ന......
ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാക്ക് കടിച്ചു മുറിച്ച ഗര്‍ഭിണിയായ ഇരുപത്തിരണ്ടു കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ രന്‍ഹോലയിലാണ് സംഭവമുണ്ടായത്.....
ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മനി പുറത്തിറക്കി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് 'കൊറാഡിയ ഐലിന്റ്' എന്ന ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മ്മിച്ചത്. ട്രെയിന്‍ പൂര്‍ണമായും ഹൈഡ്രജന്‍ ഇന്ധനത്തിലാണ്.....
അമേരിക്കയില്‍ ആഞ്ഞടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിനെ സംബന്ധിച്ച് ദ വെതര്‍ ചാനല്‍ നല്‍കിയ കാലാവസ്ഥാ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആളുകളാണ്.....
പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെ.പി ജെയ്സലിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മരാസോ സമ്മാനമായി നല്‍കി ഇറാം മോട്ടോഴ്സ്.....
ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന പുതിയ വാഹനങ്ങളില്‍ അഡ്വാന്‍ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് വാഹന നിര്‍മ്മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി....
ഷവോമിയുടെ റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രൊ എന്നീ മൂന്ന് മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ വിപണയിലെത്തി.ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് മൂന്ന്.....
തങ്ങളുടെ അദ്യത്തെ വൈദ്യുത സ്‌കൂട്ടറായ 'ഇലക്ട്രിക്ക'യുടെ ഉല്‍പ്പാദനം ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയൊ ഗ്രൂപ് (വെസ്പ) ആരംഭിക്കുന്നു. നാല് കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ് വാഹനത്തിന്.....
മഹീന്ദ്രയുടെ പുത്തന്‍ എം.പി.വിയായ മരാസോ ഇന്ത്യന്‍ വിപണിയിലെത്തി. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ വില. എം 2, എം 4, എം 6, എം 8 എന്നീ നാല് വേരിയന്റുകളിലായിട്ടാണ് വാഹനം ലഭ്യമാകുക.....
ഓപ്പോ ഈ അടുത്തിടെ അവതരിപ്പിച്ച പുതിയ മോഡലാണ് F9 പ്രോ. 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും രണ്ട് മെഗാപിക്‌സല്‍ സെന്‍സറോട് കൂടിയ 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. മുന്‍ ക്യാമറയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്....
സെക്കന്‍ഡ് ഹാന്റ് ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള പുതിയ പ്ലാറ്റ്ഫോമുമായി ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ട് 2GUD.com (ടൂഗുഡ്) എന്നാണ് വെബ്‌സൈറ്റിന്റെ പേര്. തല്‍ക്കാലം ഇത് മൊബൈല്‍ ബ്രൗസറുകളില്‍ മാത്രമേ ലഭ്യമാകൂ.....
പ്രളയക്കെടുതിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സഹായം പ്രവഹിച്ചുകൊണ്ടിരിക്കെ 'കെച്ചു-വലിയ' സംഭാവന നല്‍കി വിദ്യാര്‍ത്ഥി സഹോദരങ്ങള്‍. 'അണ്ണാറക്കണ്ണനും തന്നാലായത്'....
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം അധവാ 'ബ്ലഡ് മൂണ്‍' ഇന്ന് വെകീട്ട് ദൃശ്യമാകും. വെള്ളിയാഴ്ച രാത്രി 10.42 ന് ആരംഭിക്കുന്ന ഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീളും......
അമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം കണ്ടെത്തി. പര്‍വതാരോഹകരുടെ ഒരു സംഘം ധാക്ക മേഖലയില്‍ പര്യവേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്....
തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലില്‍ ഒന്ന്...
മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ടി.യു.വി. 300 പ്ലസ് വിപണിയില്‍. 'ടി യു വി 300'കോംപാക്ട് എസ് യു വിയുടെ നീളമേറിയ പതിപ്പാണ് 'ടി യു വി 300 പ്ലസ്'. പിന്‍ഭാഗത്തേതൊഴിച്ചാല്‍ കാര്യമായ രൂപമാറ്റമൊന്നും വാഹനത്തിന് വരുത്തിയിട്ടില്ല.
തളര്‍ന്നു വീണ പോലീസുകാരന് സി.പി.ആര്‍ നല്‍കുന്ന നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോഞ്ചോ എന്ന മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് വിഡിയോയിലെ താരം.
അന്താരാഷ്ട്ര യോഗാദിനത്തില്‍ ലഡാക്കിലെ കൊടും തണുപ്പില്‍ യോഗ അഭ്യസിച്ച് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 18,000 അടി ഉയരത്തിലുള്ള പ്രദേശത്ത് വച്ചാണ് ഇവര്‍ സൂര്യനമസ്‌കാരം ചെയ്തത്
ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ആവേശക്കാഴ്ചകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ അല്‍പം വ്യത്യസ്ഥമായ, കാല്‍പ്പന്തുകളിയ്ക്ക് പ്രായമൊന്നും.....
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇത്തവണത്തെ മഴയില്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയപ്പോള്‍ (വാട്‌സപ്പില്‍ നിന്ന് ലഭിച്ച വീഡിയോ).
പിറന്ന് വീണതുമുതല്‍ 20 വയസ്സാകുന്നതുവരെ തനിക്ക് ആണായി ജീവിക്കേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മലയാളി യുവതി. സ്ത്രീയുടെ ലൈംഗിക അവയവങ്ങളാണ് തനിക്കുണ്ടായിരുന്നതെങ്കിലും പുരുഷ ക്രോമോസോമുകളാണ് ശരീരത്തി...
കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ലോകം ഇപ്പോള്‍ കടന്നുപോകുന്നത് ഏറ്റവും അശാന്തമായ കാലഘട്ടത്തിലൂടെ. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് (ജി.പി.ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
എത്യോപ്യയില്‍ മാമോദീസാ ശുശ്രൂഷ നടത്താന്‍ തടാകത്തിലിറങ്ങിയ വൈദികനെ മുതല കൊന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തെക്കന്‍ എത്യോപ്യയിലെ അബയ തടാകത്തില്‍ മാമോദീസാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ വൈദികന്‍ ഡോച്ചോ എഷീതാണ് കൊല്ലപ്പെട്ടത്.
സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റ് വനിതകള്‍ക്ക് ഡ്രൈംവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. ആദ്യഘട്ടത്തില്‍ മറ്റ് രാജ്യങ്ങില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ ലൈസന്‍സ് കരസ്ഥമാക്കിയ വനിതകള്‍ക്കാണ് സൗദി പുതിയ ലൈസന്‍സ് നല്‍കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന 'ഫ്‌ളയിങ് ഫ്‌ളീ'യില്‍ നിന്ന് പ്രചോദമുണള്‍ക്കൊണ്ടാണ് 'ക്ലാസിക് 500 പെഗസസി'നെ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിച്ചവര്‍ക്ക് സൗജന്യമായി ദോശയും ചായും നല്‍കി ഹോട്ടലുടമ. ബംഗളുരുവിലെ നിസാഗ്ര ഹോട്ടലിലാണ് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് ദോശ ഫ്രീയായി കെടുക്കുന്നത്.
ക്രെഡിറ്റ് കാര്‍കാഡുപയോഗിക്കുന്ന ക്കയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനായി സ്വീഡന്‍ സിനിമകള്‍ പുറത്തിറക്കി. പ്രധാനമായും വിദേശത്തു നിന്നെത്തുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് സിനിമാ പരമ്പര പുറത്തിറക്കിയിട്ടുള്ളത്.
അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എട്ട് കുട്ടികളെ ദത്തെടുത്ത് റഷ്യന്‍ വനിത. 'ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാല്‍ അനാഥ കുട്ടികളെ ദത്തെടുത്തോളാമെന്ന്.
ഓര്‍ഡറനുസരിച്ച് ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫിന് പകരം സ്വയം നിയന്ത്രിത റോബോട്ടുകളെ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാര്‍ഷിപ്പ് ടെക്‌നോളജീസ്.
ലോകത്താദ്യമായി പുകവലി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റലറുടെ നാസി പാര്‍ട്ടിയാണ്. ശ്വാസകോശ ക്യാന്‍സറിന് പുകവലി കാരണമാകുന്നു എന്ന് 1939 ല്‍ ജര്‍മനിയിലായിരുന്നു കണ്ടെത്തിയത്.
ടൊയോട്ടയുടെ പുതിയ സെഡാന്‍ യാരിസ് വിപണിയില്‍. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടൊയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില ആരംഭിക്കുന്നത്.
ദക്ഷിണ മുംബൈയിലെ അന്റീലിയയെന്ന പേരിലുള്ള മുകേഷ് അംബാനിയുടെ വീടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടിരൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുകേഷ് അംബാനി ചെലവഴിച്ചത്.
നഗ്ന സ്ത്രീയുടെ രൂപസാദൃശ്യമുള്ള ആഷ്ട്രേ വില്‍പ്പന നടത്തിയതിന് ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങളായ ആമസോണ്‍ ഷോപ്ക്ലൂസ് ഈബേ എന്നിവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. രൂപത്തിലും കരുത്തിലും വലിയമാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് വരുന്നത്. സോളിയോ എന്നു പേരിട്ടിരിക്കുന്ന ഈ സെവന്‍സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമായ പ്രാഡോ എന്നും വാഹന പ്രേമികളുടെ താരമാണ്.
ചൈനീസ് കമ്പനിയായ ഷവോമി, മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ ടി.വി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. എം.ഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി സീരീസ് മാര്‍ച്ച് ഏഴിന് വിപണയില്‍ ഇറക്കുമെന്നാണ് അറിയുന്നത്.
ശബ്ദം ഉപയോഗിച്ച് നിയന്തിക്കാവുന്ന പുതിയ വയര്‍ലെസ്സ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കും. പുതിയ എയര്‍പോഡിലേക്ക് ശബ്ദത്തിലൂടെ നിര്‍ദേശങ്ങള്‍ കൈമാറാനാകും. നിലവില്‍ വയര്‍ലെസ്സ് എയര്‍പോഡുകള്‍ വിപണിയിലുണ്ടെങ്കിലും സ്വിച്ച് ഉപയോഗിച്ചാണ് അവ നിയന്ത്രിക്കുന്നത്.
ബംഗളൂരുവില്‍ ഒരുസംഘം യുവാക്കള്‍ സിമന്റ് ഉപയോഗിക്കാതെ കെട്ടിട നിര്‍മാണത്തിനാവശ്യമായ സോളിഡ് ബ്ലോക്ക് കട്ടകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു. പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്താത ജിയോപോളിമര്‍ സാങ്കേതികത ഉപയോഗിച്ചാണ് സിമന്റ്‌ലെസ് ബ്രിക്‌സിന്റെ നിര്‍മാണം.
മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ എസ് ക്ലാസ് വരുന്ന 26 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഡംബര കാറുകള്‍ക്കിടയില്‍ തലയെടുപ്പോട് കൂടി നില്‍ക്കുന്ന മോഡലാണ് ബെന്‍സിന്റെ എസ് ക്ലസ്.
ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകളായ പിക്‌സല്‍ 2 , പിക്‌സല്‍ 2 XL എന്നിവക്കെതിരെ പരാതിയുമായി ഉപയോക്താക്കള്‍. ഫോണ്‍ പെട്ടെന്ന് ചൂടാവുന്നു എന്നും ബാറ്ററി ലൈഫ് കുറവാണെന്നുമാണ് പരാതി.
കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണുകളിന്മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ ഐഫോണുകളുടെ വില ഉയര്‍ത്തി.
ഓഡി ക്യൂ5 ന്റെ രണ്ടാം തലമുറ വാഹനം കമ്പനി പുറത്തിറക്കി. 2.0 ലിറ്റര്‍ ടി.ഡി.ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവും, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും, വയര്‍ലെസ്സ് ചാര്‍ജിംങും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വീഡിഷ് കമ്പനിയായ ഹസെല്‍ബ്ലാഡ് 400 മെഗാപിക്‌സല്‍ ക്ലാരിറ്റിയുള്ള ക്യാമറ അവതരിപ്പിച്ചു. H6D-400C MS എന്നാണ് ഈ മള്‍ട്ടി ഷോട്ട് ക്യാമറയുടെ പേര്. ഈ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഒരു ചിത്രത്തിന് രണ്ടര ജി.ബിയോളം വലുപ്പമുണ്ടാകും.
ജനുവരി 12ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്.
പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മുന്‍പിലുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമമാണ്. രണ്ട് വട്ടം ആഞ്ഞട്ടും നടക്കുന്നില്ല. നല്ല വളവും വാഹനത്തിരക്കും ഉണ്ടായിരുന്നു. അതുകാരണം ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ക്ക് പിന്നില്‍ സാവധാനം ബസിനെ നീക്കി.
ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ഫോണുമായി യു.കെ കമ്പനിയായ ക്ലുബിറ്റ് ന്യൂ മീഡിയ. സാന്‍കോ ടൈനി ടി1 Zanco Tiny ti എന്നാണ് ഫോണിന്റെ പേര്.മനുഷ്യന്റെ തള്ള വിരലിനേക്കാള്‍ ചെറുതാണ് ഫോണ്‍. വലുപ്പത്തില്‍ ചെറുതാണെങ്കിലും സാദാ ഫോണിലുള്ള എല്ലാ സൗകര്യങ്ങളും ടൈനി ടി1 ലും ഉണ്ട്.
ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം.
ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറായ ടിഗോറിന്റെ ഉല്‍പാദനം ഗുജറാത്തിലെ പ്ലാന്റില്‍ ആരംഭിച്ചു. 10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (EESL) നിന്ന് ലഭിച്ചിരുനന്നു.ഇവര്‍ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ 250 കാറുകളായിരിക്കും ടാറ്റ നിര്‍മിച്ചു നല്‍കുക.
കോണ്ടത്തിന്റെ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സമയം രാത്രി 11 മുതല്‍ രാവിലെ 5 വരെയാക്കി നിജപ്പെടുത്തണമെന്ന കാര്യത്തില്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ (എ.എസ്.സി.ഐ) വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശം തേടി.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുമായുള്ള ട്രേഡ് മാര്‍ക്ക് കേസില്‍ ആപ്പിള്‍ വിജയിച്ചു. 'എം.ഐ പാഡ്' എന്ന പേരില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ ഷവോമി നല്‍കിയ അപേക്ഷക്കെതിരെയാണ് ആപ്പിള്‍ കേസ് നല്‍കിയിരുന്നത്.
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സെലേരിയോ മുഖം മിനുക്കി ക്രോസ്സ് ഓവര്‍ ഹാച്ച്ബാക്കായി വിപണിയിലെത്തുന്നു. സെലേരിയോ എക്‌സ് എന്ന പേരിലാണ് വാഹനത്തെ മാരുതി പുതുക്കി അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍.
നിറവും പ്രകാശത്തിന്റെ തീവ്രതയും വെറും ശബ്ദം കൊണ്ടുമാത്രം നിയന്ത്രിക്കാവുന്ന ബള്‍ബ് നിര്‍മ്മിച്ച് അമേരിക്കന്‍ കമ്പനിയായ മൈക്രോനോവല്‍റ്റി.
മൂന്ന് ജി.ബി റാമുമായി നോക്കിയ ഫൈവിന്റെ പുതിയ പതിപ്പ് വിപണിയിലിറങ്ങി. 13,499 രൂപയാണ് പുതിയ ഫോണിന്റെ വില.
കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഉല്‍പന്നമായ 360-ഡിഗ്രി ക്യാമറ പുറത്തിറക്കി. 360 റൗണ്ട് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് 17 ലെന്‍സുകളുണ്ട്
സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ തങ്ങളുടെ ഐഫോണുകളില്‍ നിന്ന് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സംവിധാനം ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്
ചാര്‍ജ് ചെയ്യാനിട്ട തന്റെ ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസിന്റെ മുന്‍ഭാഗം ഫേണില്‍ നിന്ന് പിളര്‍ന്ന് മാറിയെന്ന് തായ്‌വാന്‍ യുവതി. ആപ്പിളിന്റെ തന്നെ അഡാപ്റ്ററും കേബിളുമുപയോഗിച്ചാണ് ഫോണ്‍ ചാര്‍ചെയ്തത്
പ്രമുഖ വാഹന നിര്‍മ്മാണക്കമ്പനിയായ ടൊയോട്ടയുടെ പുതിയ ഡ്രൈവറില്ലാ കാറായ 'ലെക്‌സസ് എല്‍ എസില്‍' രണ്ട് രണ്ട് സ്റ്റിയറിംഗുങ്ങുകള്‍ ഉണ്ടാകും. കമ്പിനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്
ഒറ്റത്തവണ ചാര്‍ജിംഗിലൂടെ തങ്ങളുടെ പുതിയ ഇലക്ട്രിക് ബസ് 1771 കിലോമീറ്റര്‍ ദൂരം ഓടിയെന്ന് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ പ്രോടെറ
ലോകത്തിലാദ്യമായി വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനം കണ്ടുപിടിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'പൈ' രംഗത്ത്
കാത്തിരിപ്പിന് വിരാമമാകുന്നു ആപ്പിളിന്റെ ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ഉം 8 പ്ലസ്സും ഈ മാസം 29 ന് ഇന്ത്യന്‍ വിപണിയിലെത്തും. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വൈകീട്ട് ആറ് മണിക്കാണ് ലോഞ്ചിംഗ് നടക്കുക.
പാട്ട് കേള്‍ക്കുന്നതിനും ഫോണ്‍വിളിക്കുന്നതിനുമൊന്നും ഇനി ഇയര്‍ഫോണ്‍ വേണ്ടാ പകരം തൊപ്പി വച്ചാല്‍ മതിയാകും. അമേരിക്കയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സീറോ ഐ (ZEROi)യാണ് ബ്ലൂട്ടൂത്ത് കണതക്ടിവിറ്റിയുള്ള ഈ തൊപ്പി അവതരിപ്പിച്ചിരിക്കുന്നത്.
ഒറ്റത്തവണ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ താണ്ടുന്ന ലോകത്തിലെ ആദ്യത്തെ ഇലട്രിക് കാര്‍ തങ്ങളുടേതായെന്ന് ടെസ്ല കാര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. എസ് 100 D എന്ന ടെസ്ല മോഡലാണ് ഒറ്റച്ചാര്‍ജില്‍ ആയിരം കിലോമീറ്ററോടിയത്.
സമ്മാനപ്രഖ്യാപനത്തിൽ ആകൃഷ്ടരായി സാധനങ്ങൾ വാങ്ങുന്നവര്‍ ഉപഭോക്താവ് എന്ന സംജ്ഞയിൽ ഉൾപ്പെടുത്തുന്നതിന് പോലും യോഗ്യരല്ല. മറിച്ച് ഭാഗ്യക്കുറിക്ക് ടിക്കറ്റ് എടുക്കുന്നതിനു പകരം സാധനങ്ങൾ വാങ്ങുന്ന ഭാഗ്യാന്വേഷികളായി മാത്രമേ അവരെ കാണാൻ കഴിയുകയുള്ളൂ.
ഇന്നിപ്പോൾ സ്കൂളുകളിൽ വരെ സാനിട്ടറി നാപ്കിനുകൾ ലഭ്യമാകുന്ന വെൻഡിംഗ് മെഷീനുകൾ സ്ഥാപിതമാണ്.എന്നാൽ ഈ സൗകര്യം അതിവിദൂരമല്ലാത്ത ഭാവിയിൽ ഫാർമസ്യൂട്ടിക്കൽ-ആശുപത്രി വ്യവസായത്തിന് വൻ വികസിത വിപണിയെയാണ് സംഭാവന ചെയ്യുന്നത്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ തുടങ്ങി സെർവിക്കൽ ക്യാൻസർ വരെയുള്ള രോഗവിപണി.
ക്ലാസ്സ്‌മേറ്റ്‌സ് എന്ന മലയാള സിനിമയ്ക്ക് ശേഷം കേരളത്തിൽ വൻതോതിൽ പ്രചാരം നേടിയ ഒന്നാണ് അലുമ്‌നി മീറ്റ് അഥവാ വിദ്യാർഥി ജീവിതത്തിലെ ചങ്ങാതിമാരുമായുള്ള ഒത്തുകൂട്ടം.
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലേറെ ധനസഹായം നേടാനായതിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനികളിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് നീക്കങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്ന 'ഫിന്‍' പ്രചാരണത്തിന് അംഗീകാരം..
രുചികളിലൂടെ വിദേശ സാംസ്കാരികാധിപത്യങ്ങൾ കമ്പോള വികസനത്തിനായി കീഴടക്കൽ പദ്ധതികളുമായി നിശബ്ദവും ശക്തവുമായി നീങ്ങുമ്പോൾ കേരളത്തിലെ ഗ്രാമപ്രദേശമായ പെരുമ്പാവൂരിൽ നിന്നുള്ള മെറിബോയി നടി മഞ്ജു വാര്യരെ പ്രയോജനപ്പെടുത്തി വിദേശ ബ്രാൻഡുകളെ പിന്നിലേക്ക് തള്ളി മുന്നേറുന്നു എന്നത് കമ്പോളവിജയത്തിനപ്പുറം സാമൂഹ്യപ്രസക്തമായ ഒരു പാഠം നല്‍കുന്നു.
പുതുവത്സര ഉത്സവങ്ങളായ മഹാരാഷ്ട്രയിലെ ഗുഡി പഡ്വയും ഡെക്കാന്‍ പ്രദേശത്തെ ഉഗാദിയും ആഘോഷിച്ച, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 31-ന് മാത്രം ഹോണ്ട വിറ്റഴിച്ചത് 55,000 യൂണിറ്റുകളാണ്.
ബാങ്കില്‍ നല്‍കിയ ഒരു രസീതിന്റെ കോപ്പിയെടുക്കാനായി രണ്ടു ദിവസത്തെ ലീവിനും അലച്ചിലിനും മാനസിക സംഘര്‍ഷത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നത് അഴിമതി തന്നെയല്ലേ? സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല ഇതൊന്നും എന്ന്‍ കരുതുമ്പോഴും ഉപഭോക്താവ് എന്ന നിലയിലുള്ള ന്യായമായ അവകാശങ്ങളുടെ നിഷേധമാണിത്.
താമസസ്ഥലങ്ങളും ഓഫീസുകളുമെല്ലാം ലംബമാനമായ കെട്ടിടങ്ങളില്‍ തിങ്ങിനിറയുന്ന നഗരങ്ങളില്‍ പച്ചപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കയ്യകലത്തില്‍ ഇഷ്ടപ്പെടുന്ന പൂച്ചെടികള്‍ സ്വന്തമായി നട്ടുവളര്‍ത്താന്‍ എവിടെ വേണമെങ്കിലും സ്ഥാപിച്ചു പരിരക്ഷിക്കാവുന്ന ചകിരിനാരുകള്‍ കൊണ്ടുള്ള സ്വാഭാവിക പൂന്തോട്ടം.
ഫെയര്‍നസ് ക്രീമുകളില്‍ അങ്ങേയറ്റം വിഷകര ലോഹമായ രസം. പല സ്ത്രീകളുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ലിപ് സ്റ്റിക്ക് ആകട്ടെ, കാന്‍സറിന് കാരണമാകുന്ന ക്രോമിയം അനുവാദനീയമായ അളവിലും കൂടുതല്‍ അടങ്ങുന്നതും.
ശരീരം സ്ലിമ്മാകാന്‍ യോഗ എന്ന് പരസ്യം ചെയ്യുന്ന സ്ഥാപനത്തിനോ യോഗാചാര്യര്‍ക്കോ യോഗയെന്ന പേരുപോലുമുച്ചരിക്കാന്‍ യോഗ്യതയില്ല.
