Skip to main content
Ad Image

tesla s 100 d

ഒറ്റത്തവണ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ താണ്ടുന്ന ലോകത്തിലെ ആദ്യത്തെ ഇലട്രിക് കാര്‍ തങ്ങളുടേതായെന്ന് ടെസ്ല കാര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. എസ് 100 D എന്ന ടെസ്ല മോഡലാണ് ഒറ്റച്ചാര്‍ജില്‍ ആയിരം കിലോമീറ്ററോടിയത്. നാല്‍പ്പതു കിലോമീറ്റര്‍ സ്പീഡില്‍ 29 മണിക്കൂര്‍ കൊണ്ടാണ് എസ് 100 D ആയിരം കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് പരീക്ഷണ ഓട്ടം നടത്തിയത്.

 

Ad Image