Skip to main content
Ad Image

 heelight

നിറവും പ്രകാശത്തിന്റെ തീവ്രതയും  വെറും ശബ്ദം കൊണ്ടുമാത്രം നിയന്ത്രിക്കാവുന്ന ബള്‍ബ് നിര്‍മ്മിച്ച് അമേരിക്കന്‍ കമ്പനിയായ മൈക്രോനോവല്‍റ്റി. ഹീലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ബള്‍ബ്  ബ്ലൂടൂത്തിന്റെയോ വൈഫൈയുടേയോ സഹായമില്ലാതെ ശബ്ദമുപയോഗിച്ച് നിയന്ത്രിക്കാം.

 

ക്യൂ ആര്‍ കോഡുപയോഗിച്ചും ഹീലൈറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ലൈറ്റ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാം. 39 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില.

 

Ad Image