Skip to main content
Ad Image

മാറുന്നകാലം

ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നുള്ളത്. എന്നാല്‍ ഇത്രയും കാലമായിട്ടും അത് നടപ്പാക്കാന്‍ ട്വിറ്റര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരേയൊരു............

ഫ്രഞ്ച് കമ്പനിയായ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റില്‍ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍............

പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്മാറുന്ന പശ്ചത്തലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് വെള്ളിയാഴ്ച പുതിയ നയങ്ങള്‍..........

മാക് കമ്പ്യൂട്ടറുകളുടെ പ്രോസസര്‍ നിര്‍മ്മിച്ചു കിട്ടാനായി ആപ്പിള്‍ ഇനി ഇന്റലിനെ സമീപിക്കില്ല. മറിച്ച് അവ സ്വന്തമായി നിര്‍മിക്കും. ഇനി ഇറങ്ങാന്‍ പോകുന്ന മാക്ബുക്കുകളും മാക്കുകളും ആപ്പിളിന്റെ സ്വന്തം എ.ആര്‍.എം-കേന്ദ്രീകൃത, എ സീരീസിലുള്ള ചിപ്പുകള്‍..........

വീഡിയോ ക്ലിപ്പിങ്ങുകളുടെയും അനിമേറ്റഡ് ഇമേജുകളുടെയും ലൈബ്രറിയായ ജിഫിയെ സ്വന്തമാക്കി ഫേസ്ബുക്ക്. 40കോടി ഡോളറിനാണ് ജിഫിയെ ഫേസ്ബുക്ക് വാങ്ങിയത്. നൂറിലധികം ജിഫി ജീവനക്കാര്‍ ഇതോടെ ഫേസ്ബുക്കിന് കീഴിലാവും. നഷ്ടത്തിലായിരുന്ന...........

ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം ഷവോമി നിഷേധിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ സര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലന്നും അവര്‍ പറഞ്ഞു. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള..........

ഒടുവില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ച് വാട്‌സ് ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്ട്‌ഫോണുകളിലാണ് ഡാര്‍ക്ക് മോഡ് ലഭിക്കുക. ഗൂഗിള്‍ പ്ലേയില്‍ ഇത് ലഭിക്കും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ്........

പ്രവാസികളുടെ പ്രിയപ്പെട്ട വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ടൂടോക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. മുന്‍പും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടൂടോക്കിനെ നീക്കം..........

ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം 200 കോടി കടന്നെന്ന് അധികൃതര്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോക്താക്കളുടെ എണ്ണം.........

ഒരു രൂപയ്ക്ക് ഒരു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനവുമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്ത്. വൈഫൈ ഡബ്ബ എന്ന കമ്പനിയാണ് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റ എന്ന വാഗ്ദാനവുമായി........

ടെന്നീസ് ബോളിന്റെ രൂപത്തിലുള്ള റോബോട്ടിന് രൂപം നല്‍കി സാംസങ്. ഒരു വ്യക്തിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് സാംസങ് പുത്തന്‍ റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ബാലി(Ballie) എന്നാണ് റോബോട്ടിന്.......

 ലോകത്തിലെതന്നെ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയയാണ് ഫേസ്ബുക്ക്. ബിസിനസ് സൈറ്റുകള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് പുതിയ ലോഗോ.....

ഡോക്ടര്‍മാര്‍ക്ക് ഒരുപാട് സൈറ്റുകള്‍ കയറി ഇറങ്ങി ഇനി സമയം കളയണ്ട. കാര്യങ്ങള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു..........

ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി

സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വൈഫൈ ദാതാക്കള്‍ക്ക് വൈഫൈ ഉപയോക്താവിന്റെ ഉപകരണങ്ങളിലേക്ക് അനുമതിയില്ലാതെ.....

ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചറിലും അയച്ച സന്ദേശം പിന്‍വലിക്കാനുള്ള സംവിധാനം  ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നും പിന്‍വലിക്കാനുള്ള.....

ഉപഭോക്താക്കളുടെ സ്വന്തം മുഖം തന്നെ ഇമോജിയാക്കി മാറ്റാന്‍ കഴിയുന്ന ഫീച്ചറുമായി ഗൂഗിള്‍. 'ഇമോജി മിനി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പുതിയ ഫീച്ചര്‍ ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ.....

റിലയന്‍സ് ജിയോ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും ഇതേ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍......

ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഒരുങ്ങന്നുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ....

വാട്‌സാപ്പില്‍ ഇനിമുതല്‍ ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായിട്ടാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത് നടപ്പാക്കുക.

വിശ്വാസ ലംഘനം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ (3428 കോടി രൂപ) പിഴ ചുമത്തി. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍.....

രാജ്യത്താദ്യമായി 5ജി അവതരിപ്പിക്കാന്‍ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഒരുങ്ങന്നു. തങ്ങള്‍ക്ക് മുമ്പ് ആരും ഇന്ത്യയില്‍  5ജി അവതരിപ്പിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍....

ഫെയ്‌സ് ബുക്കില്‍ നിന്ന് ഉപയോക്താക്കുളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിജ് അനലറ്റിക്ക അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചത്.

ട്വിറ്ററിന് വേണ്ടിയല്ല താന്‍ ഹാഷ് ടാഗ് സംവിധാനം ഉണ്ടാക്കിയതെന്ന് ഉപജ്ഞാതാവായ ക്രിസ് മെസ്സിന. ഈ കണ്ടുപിടുത്തം ഇന്റര്‍നെറ്റിന് വേണ്ടിയായിരുന്നു. ഇന്റര്‍നെറ്റില്‍ എഴുതാന്‍ കഴിയുന്ന എല്ലാവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ലോകത്തോട് സംവദിക്കാനും

ഫേസ്ബുക്കിന് പിന്നാലെ  മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന മൂന്നാംകക്ഷി ( third party) ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്.

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ സംരംഭമായ ടെസ്ലയിലെ ഓട്ടോ പൈലറ്റ് വിഭാഗം വൈസ് പ്രസിഡന്റായ ജിം കെല്ലര്‍ രാജി വച്ച് ഇന്റലില്‍ ചേര്‍ന്നു.

പഴയ ഐഫോണുകളില്‍ നിന്ന് ഗുണനിലവാരമുള്ള ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പുതിയ റോബോട്ടിനെ ആപ്പിള്‍ പുറത്തിറക്കി. ഡെയ്‌സി എന്നാണ് പുതിയ റോബോട്ടിന്റെ പേര്. 2016 ല്‍ അവതരിപ്പിച്ച ലിയാം റോബോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെയ്‌സിയുടെ നിര്‍മാണവും.

ഡേറ്റാ വിപ്ലവത്തിനു ശേഷം ഡിജിറ്റല്‍ ഡിവൈസുകള്‍ കൂടി അവതരിപ്പിച്ച് ഇലക്ട്രോണിക്‌സ് വിപണിയില്‍ സജീവമാകാന്‍ ജിയോ.സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ജിയോ 4ജി ലാപ്‌ടോപ്പുകളും പുറത്തിറക്കാനാണ് പദ്ധതി. 4 ജി സിം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന വിലകുറഞ്ഞ ലാപ്പുകളാണ് ജിയോ അവതരിപ്പിക്കുക.

ചേഞ്ച് നമ്പര്‍ ഫീച്ചറുമായി വാട്‌സപ്പിന്റെ പുതിയ പതിപ്പ്. പുതിയ ഫീച്ചര്‍ വഴി നിലവിലെ വാട്‌സപ്പ് അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ, അക്കൗണ്ടിനായി ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റാം. നമ്പര്‍ മാറ്റത്തിന് ശേഷവും ചാറ്റ് ഹിസ്റ്ററിയും പ്രൊഫൈലും അതേപടി ഉപയോക്താവിന് ലഭ്യമാകും.

കൈ വിരലുകളില്‍ ധരിക്കാവുന്ന കീബോര്‍ഡ് അമേരിക്കന്‍ കമ്പനിയായ ടാപ് സിസ്റ്റംസ് പുറത്തിറക്കി. ടാപ് എന്ന് തന്നെയാണ് ഈ കീബോര്‍ഡിന്റെ പേരും. ഏത് പ്രതലത്തില്‍ വച്ചും ഇത് പ്രവര്‍ത്തിപ്പിക്കാനാകും.

സ്മാര്‍ട്ട് ഫോണിനെ മൈക്രോസ്‌കോപ്പാക്കി മാറ്റാവുന്ന ഉപകരണവുമായി ആസ്‌ട്രേലിയന്‍ ഗവേഷകര്‍. ഒരു മില്ലിമീറ്ററിന്റെ ഇരുന്നൂറില്‍ ഒരംശത്തേക്കള്‍ ചെറിയ കണികകള്‍ വരെ 3d പ്രിന്റഡ് ക്ലിപ്പ് ഉപകരണം കൊണ്ട് പരിശോധിക്കാനാവും.

കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ  ഇടം കൈയനാണോ വലം കൈയനാണോ എന്ന് മുന്‍കൂട്ടിയറിയാനുള്ള സാങ്കേതിക വിദ്യയുമായി ഇറ്റാലിയന്‍ ഗവേഷകര്‍. അള്‍ട്രാസോണോഗ്രഫി അഥവാ ശബ്ദതരംഗങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള പരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്.

പ്രമുഖ സമൂഹ മാധ്യമമായ വാട്‌സപ്പിന്റെ പുതിയ പതിപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് വോയിസ് കോളിംഗ് സംവിധാനമാണ് പുതിയ പതിപതിപ്പിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്

സാങ്കേതിക ഭീമന്മാരായ ഫെയ്‌സ്ബുക്ക് തങ്ങളുടെ പുതിയ ഉല്‍പന്നമായ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. ഫെയ്‌സ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ വാര്‍ഷിക യോഗത്തികല്‍ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്

ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക്  കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ  കാഴ്ച നഷ്ടമായത്

ഹൃദയത്തിന്റെ അളവ് സ്‌കാന്‍ ചെയ്ത് വ്യക്തിയെ തിരിച്ചറിയാനുള്ള സുരക്ഷാസംവിധാനവുമായി അമേരിക്കന്‍ ഗവേഷകര്‍. നിലവില്‍ നാം ഉപയോഗിച്ചുവരുന്ന പാസ്സ്‌വേര്‍ഡുകളും മറ്റു ബയോമെട്രിക് സംവിധാനങ്ങളെക്കാളും മികവുറ്റതാണ് ഈ സംവിധാനമെന്ന് അവര്‍ അവകാശപ്പെടുന്നു..

പ്രമുഖ സമൂഹമാധ്യമമായ  ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരുന്നു. 'അലോഹ' എന്നു പേരിട്ടിരിക്കുന്ന ഈ നൂതനവിദ്യ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പാസ്സ്‌വേര്‍ഡുകള്‍ക്ക് പകരം മുഖം തിരിച്ചറിഞ്ഞു പ്രവേശിക്കാന്‍ സഹായിക്കുന്നു

ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനായ ടെസ് തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ പെയ്‌മെന്റിനായിട്ടാണ് പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

ആത്മഹത്യ തടയുന്നതിനു വേണ്ടി സൗജന്യമൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മുബൈയിലെ ഒരു കൂട്ടം മനോരോഗവിദഗ്ധര്‍.

കൂടുതല്‍ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. പുതിയ സവിശേഷതകളില്‍ എടുത്ത് പറയേണ്ടത് സ്‌കാനിംഗ് സംവിധാനമാണ്.

ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ ' ബുള്‍ ഷിറ്റ് 'ഡിറ്റക്ടര്‍ വികസിപ്പിക്കുന്നു. വ്യാജ വാര്‍ത്തകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണിത്.

മൈക്രോസോഫ്റ്റിന്റെ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ 'എം എസ് പെയിന്റ് ' വിട പറയുന്നു. ആട്ടം ക്രിയേറ്റേഴ്‌സ് (autumn creators)അപ്‌ഡേറ്റ് എന്ന് നാമകരണം ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 വെര്‍ഷനോടൊപ്പം എം.എസ്.പെയിന്റുണ്ടാവില്ല

എസ്‌കലേറ്ററുകളുടെ ഹാന്‍ഡ്‌റെയിലുകളെ അണുവിമുക്തമാക്കാന്‍ ഉപകരണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജിയാണ് ഉപകരണം വിപണിയിലിറക്കുന്നത്. അള്‍ട്രാവയലറ്റ് രശമി  ഉപയോഗിച്ചാണ് അണുവിമുക്തമാക്കല്‍ സാധ്യമാക്കുന്നത്

ഇവയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഗൂഗിള്‍, ആപ്പിള്‍, സാംസങ് കമ്പനികള്‍ പറയുന്നത്. സക്കര്‍ബര്‍ഗിന്റെ പ്രവചനവും ഇതുതന്നെ. ഇന്നത്തെ ടെക്‌നോളജി ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുറകെ ആണ്. മനുഷ്യന്റെ ചിന്തയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍. ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ ഒരു പത്ത് വര്ഷത്തിനപ്പുറം ഒന്നു ചിന്തിച്ചു നോക്കൂ.

പൂര്‍ണ്ണ മോഡുലര്‍ ഫോണുകളില്‍ നമുക്ക് ബാറ്ററി മാത്രമല്ല, മറ്റു പലതും മാറ്റാം. ഉദാഹരണത്തിന് ക്യാമറ, പ്രോസ്സസ്സര്‍, സ്പീക്കര്‍ അങ്ങനെ പലതും നമ്മുടെ ആവശ്യാനുസൃതം മാറ്റാം. ഇപ്പോള്‍ നമുക്ക് ക്യാമറയെക്കാള്‍ കൂടുതല്‍ ഉപയോഗം പാട്ട് കേള്‍ക്കാനാണെങ്കില്‍ അതിലെ ക്യാമറ മാറ്റി ഒരു സ്പീക്കര്‍ കൂടി വെക്കാം.

കേരളത്തിലെ പ്രമുഖ ഐ.ടി കേന്ദ്രമായി വികസിക്കുന്ന ഇന്‍ഫോപാര്‍ക്കിലെ 130 കമ്പനികളിലെ അപ്പോഴപ്പോഴുള്ള തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ലഭിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറങ്ങി.

2015 ജൂലൈയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി പാര്‍ക്ക്‌ 2014-2016 കാലയളവില്‍ 45,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

എഡ്വേര്‍ഡ് സ്നോഡന്റെ എന്‍.എസ്.എ വെളിപ്പെടുത്തലുകളുടെ ഒന്നാം വാര്‍ഷികം ഇന്റര്‍നെറ്റിലെ സ്വകാര്യതയ്ക്ക് വേണ്ടിയുള്ള ആഗോള പ്രചാരണത്തിന് തുടക്കമാകുന്നു.

എന്ക്രിപ്റ്റഡ്‌ മെസേജിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിലൂടെ ഇന്റര്‍നെറ്റ്‌ നിരീക്ഷണത്തിന് തടയിടാന്‍ കഴിയുമെന്നാണ് ലാവാബൂമിന്റെ വാഗ്ദാനം.

ഇന്ത്യന്‍ വ്യോമസേന സൈനികരുടെ പരസ്പര ആശയവിനിമയത്തിനായി തനതായ 3ജി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് എ.എഫ്.സെല്‍ (എയര്‍ഫോര്‍സ് സെല്ലുലാര്‍) അവതരിപ്പിച്ചു.

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വിക്കിപീഡിയയിലെ പേജുകള്‍ ഇനി സ്മാര്‍ട്ട്‌ ഫോണോ ടാബ്ലെറ്റ് പി.സിയോ ഉപയോഗിച്ചു തിരുത്താം. ഒപ്പം, ഡാറ്റ ചിലവുകള്‍ ഇല്ലാതെ മൊബൈല്‍ ഫോണില്‍ വിക്കിപീഡിയ പേജുകള്‍ ലഭ്യമാകുന്ന പദ്ധതി വിക്കിപീഡിയ സീറോ ഇന്ത്യയിലും. 

ഗാലക്സി ടാബ് 3 നിരയുമായി ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 10.1 ഇഞ്ചിന്റെ മോഡല്‍ ഒഴിവാക്കിയിരിക്കുകയാണ് സാംസങ്ങ്. ലെനോവോ 7 ഇഞ്ചിന്റെ ഐഡിയടാബിന് 8990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 

മൊബൈല്‍ ഫോണുകള്‍ സര്‍വ്വവ്യാപിയാകുന്നതിന് മുന്‍പുള്ള കാലഘട്ടത്തില്‍ രാജ്യത്തിന്റെ കോണുകളിലേക്ക് സന്ദേശങ്ങള്‍ അടിയന്തരമായി എത്തിച്ചിരുന്ന ഈ സേവനം ജീവിതത്തിന്റെ ആകസ്മികതകളുടെ തന്നെ ഒരു പ്രതിനിധാനമായിരുന്നു.

 

മറച്ചുവെക്കാന്‍ എന്തെങ്കിലും ഒക്കെ ഉള്ളവരാണ് മിക്കവരും. ചുരുങ്ങിയ പക്ഷം തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ അറിയേണ്ടതില്ല എന്നെങ്കിലും കരുതുന്നവര്‍. എന്നാല്‍, കഴിഞ്ഞ ആഴ്ച പുറത്തുവന്ന ‘പ്രിസം’ വെളിപ്പെടുത്തലുകള്‍ ഇത്തരം മനോഭാവമൊക്കെ സൈബര്ലോനകത്തിന് ബാധകമല്ല എന്ന്‍ തെളിച്ചുപറഞ്ഞിരിക്കുകയാണ്. 

മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു, ഇന്ത്യയില്‍. എന്നാല്‍, ഫോണുകള്‍ സ്മാര്ട്ടായപ്പോള്‍ ഒപ്പം സ്മാര്‍ട്ടാവാന്‍ അല്പ്പം തന്നെ വൈകിപ്പോയി. 

Ad Image