Skip to main content
Ad Image

 Jio-Laptop

ഡേറ്റാ വിപ്ലവത്തിനു ശേഷം ഡിജിറ്റല്‍ ഡിവൈസുകള്‍ കൂടി അവതരിപ്പിച്ച് ഇലക്ട്രോണിക്‌സ് വിപണിയില്‍ സജീവമാകാന്‍ ജിയോ.സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ജിയോ 4ജി ലാപ്‌ടോപ്പുകളും പുറത്തിറക്കാനാണ് പദ്ധതി. 4 ജി സിം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന വിലകുറഞ്ഞ ലാപ്പുകളാണ് ജിയോ അവതരിപ്പിക്കുക.

 

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവും 4ജി സിം സ്ലോട്ടും ലാപ്പിലുഉണ്ടാകും എന്നാണ് സൂചന. 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയുള്ള ലാപ്പ്‌ടോപ്പില്‍, 4 ജിബി റാം ആയിരിക്കും ഉണ്ടാവുക. എന്നാല്‍ റിലയന്‍സ് ജിയോ ലാപ്‌ടോപ്പിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

 

Ad Image