ഡല്‍ഹി കൂട്ടബലാല്‍സംഗം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ഡല്‍ഹി ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു
Artificial intelligence
ഡല്‍ഹി ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ നിയമമനുസരിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയന്‍ മുന്‍ജഡ്ജി എ.കെ ഗാംഗുലിയെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി മൂന്നംഗ സമിതി ഗാംഗുലിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചു
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടീസ്
ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടെന്ന് വീണ്ടും സുപ്രീം കോടതി ഉത്തരവ്. ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നത് വരെ അത് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ബിഎസ് ചൗഹാന്റ് നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി
data-href="https://www.facebook.com/lifeglintportal/"
data-width="100%"
data-numposts="5">