വധശിക്ഷ: സുപ്രീം കോടതി വിധിയെ യു.എന്‍ സ്വാഗതം ചെയ്തു
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യാവകാശങ്ങളും മനുഷ്യ ജീവനോടുള്ള ബഹുമാനവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്ന്‍ യു.എന്‍ പ്രത്യേക പ്രതിനിധി.
Artificial intelligence
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യാവകാശങ്ങളും മനുഷ്യ ജീവനോടുള്ള ബഹുമാനവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്ന്‍ യു.എന്‍ പ്രത്യേക പ്രതിനിധി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജിയില്‍ സര്‍ക്കാര്‍ അത്യധികമായ കാലതാമസം വരുത്തുന്നത് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് മതിയായ കാരണമാണെന്ന് ജനുവരി 21-ന് സുപ്രീം കോടതി വിധിച്ചിരുന്നു.
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം തയ്യാറായെന്ന്‍ ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
ബാംഗ്ളൂർ സ്ഫോടന കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.
ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്
ദയാഹര്‍ജികളില്‍ കാലതാമസം വരുത്തുന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.