Skip to main content

Artificial intelligence 

ഭുള്ളറുടെ വധശിക്ഷ ഇളവ് ചെയ്യുന്നതില്‍ എതിര്‍പ്പില്ല: കേന്ദ്രസര്‍ക്കാര്‍

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ ജീവപര്യന്തമായി കുറക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭുള്ളറുടെ ഭാര്യ നവനീത് കൗറാണ് കോടതിയെ സമീപിച്ചത്.

മരുന്നുകളുടെ ഗുണനിലവാരം: റാന്‍ബാക്‌സിക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

ഗുണനിലവാരമല്ലാത്ത മരുന്ന് വിതരണം ചെയ്തുവെന്ന്‍ ആരോപിക്കപെട്ട റാൻബാക്സിയുടെ ലൈസൻസ് റദ്ദാക്കണമെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിന്മേലാണ് ചീഫ് ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ഉണ്ടായത്.

കടല്‍ക്കൊല കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് എന്‍.ഐ.എ

സുവ നിയമം ഒഴിവാക്കിയെങ്കിലും കേസ്‌ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് അധികാരമുണ്ടെന്ന്‌ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കോടതി അനുവദിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും എന്‍.ഐ.എ അറിയിച്ചു

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്ന് സുപ്രീം കോടതി

വിചാരണ ദൈനംദിന അടിസ്ഥാനത്തില്‍ നടത്തണമെന്നും നിശ്ചിത കാലയളവില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കാരണം വിശദീകരിക്കണമെന്നും നിര്‍ദ്ദേശം.

മദ്യനയത്തിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരം

ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാറിന്‍റെ നിലപാട് സുപ്രീം കോടതി ശരിവച്ചു.  ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് ലൈസൻസ് നിഷേധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

വധശിക്ഷ: കേന്ദ്രം സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹർജിയില്‍ തീരുമാനം വൈകുന്ന പക്ഷം വധശിക്ഷ റദ്ദാക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു.

Subscribe to Open AI