രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതില്‍ ഒരാഴ്ചക്കകം തീരുമാനമെന്ന് സുപ്രീം കോടതി
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നാലു പേരേയും വധശിക്ഷയില്‍ ഇളവ് കിട്ടിയ മൂന്നു പേരേയും വിട്ടയക്കുന്ന വിഷയത്തില്‍ ഒരാഴ്ചക്കകം വിധി പറയുമെന്ന് കോടതി.