മരുന്ന്‍ പരീക്ഷണത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് മരുന്ന് പരീക്ഷണത്തിന്റെ ദോഷകരമായ ഫലങ്ങള്‍ക്ക് ഇരയായ 506 പേര്‍ ജീവിക്കുന്നുണ്ടെന്ന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.