റിലയന്‍സ് പ്രകൃതിവാതക കേസ് പരിഗണിക്കേണ്ടത് ബ്രിട്ടിഷ് കോടതിയെന്ന്‍ സുപ്രീം കോടതി
എണ്ണ-പ്രകൃതിവാതക പാടങ്ങളെ ചൊല്ലി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ലണ്ടനിലെ തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ വിധി സംബന്ധിച്ച അപ്പീല്‍ നല്‍കേണ്ടത് ബ്രിട്ടിഷ് കോടതികളിലാണെന്ന് സുപ്രീം കോടതി.