മഞ്ജുനാഥിന്‍റെ നിയമനം: നിലപാടിലുറച്ച് സുപ്രീം കോടതി കൊളീജിയം
ജസ്റ്റിസ് മഞ്ജുനാഥിനെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശ തള്ളിയ നടപടി പുന:പരിശോധിക്കണമെന്ന് കൊളീജിയം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.കൊളീജിയം നിലപാട് ആവര്‍ത്തിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന് ശുപാര്‍ശ അംഗീകരിക്കേണ്ടി വരും.