പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.
Artificial intelligence
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.
വിചാരണത്തടവുകാരുടെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ക്രിമിനല്‍ കേസ് പ്രതികളായ മന്ത്രിമാരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമാണ് തീരുമാനിക്കേണ്ടത് എന്നും സുപ്രീം കോടതി.
നാളെയാണ് ഒന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.
പദവിയില്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യം ഒരു മാസത്തിനകം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.