ജാട്ട് സംവരണം സുപ്രീം കോടതി തള്ളി
ഒ.ബി.സി സംവരണ വിഭാഗത്തില്‍ ജാട്ട് സമുദായത്തെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി. പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതിന് ജാതി ഏക മാനദണ്ഡമാകരുതെന്ന് സുപ്രീം കോടതി.
Artificial intelligence
ഒ.ബി.സി സംവരണ വിഭാഗത്തില്‍ ജാട്ട് സമുദായത്തെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി. പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതിന് ജാതി ഏക മാനദണ്ഡമാകരുതെന്ന് സുപ്രീം കോടതി.
ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ മാത്രം പ്രധാനമായ കേസാണോ ഇതെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് കോടതി.
പള്ളിനിയമം കത്തോലിക്കാ മതവിശ്വാസികളുടെ വ്യക്തിനിയമമായും പള്ളിക്കോടതി നല്‍കുന്ന വിവാഹമോചന ഉത്തരവ് സാധുവും ബാധകവുമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി.
ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതിനെ തുടര്‍ന്ന്‍ പൂട്ടിയ പത്ത് ബാറുകള്‍ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച ശരിവെച്ചു.
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ തത്വത്തില്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍.
സി.ബി.ഐ മേധാവിയ്ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പ്രഥമദൃഷ്ട്യാ വിശ്വസനീയമാണെന്ന് കോടതി.