ബി.സി.സി.ഐയ്ക്ക് തിരിച്ചടി; പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ലോധ സമിതിയുടെ മിക്ക നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.സി.സി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.