Skip to main content

Artificial intelligence 

‘ദയാഹര്‍ജിയിലെ കാലതാമസത്താല്‍ വധശിക്ഷ ഇളവ് ചെയ്യാനാവില്ല’

വധശിക്ഷയില്‍ നല്‍കുന്ന ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകുന്നത് ശിക്ഷ ഇളവു ചെയ്യാന്‍ മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി.

കാന്‍സര്‍ പേറ്റന്റ്: നോവര്‍തിസിന്റെ ഹര്‍ജി തള്ളി

അര്‍ബുദ ചികിത്സക്കുള്ള മരുന്നിന് പേറ്റന്റ് അനുമതി തേടി സ്വിസ്സ് മരുന്നു കമ്പനി നോവര്‍തിസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇറ്റലി സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീം കോടതി

daniel manciniഇറ്റലിയുടെ ഇന്ത്യ സ്ഥാനപതി ദാനിയല്‍ മന്‍സിനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്ഥാനപതി ഇന്ത്യ വിട്ടുപോകരുതെന്നും സുപ്രീം കോടതി

കടല്‍ക്കൊല: നാവികരെ തിരിച്ചയക്കില്ലെന്ന് ഇറ്റലി

കേരള തീരത്ത് രണ്ട് മുക്കുവരെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ നാവിക സേനാംഗങ്ങളെ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കില്ലെന്ന് ഇറ്റലി.

ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജി

സുപ്രീംകോടതി ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കുര്യന്‍ജോസഫ് വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

Subscribe to Open AI