ഐ.പി.എല്‍ വാതുവെപ്പ്: മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി
Artificial intelligence
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി
പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23-നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്
ബലാല്‍സംഗക്കേസിലെ പ്രതികളുടെ പ്രായം കണക്കാക്കാന്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി കോടതി പരിശോധിക്കുമെങ്കില്‍ എന്തുകൊണ്ട് തന്റെ കാര്യത്തില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൂടാ എന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം.
ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ റഷീദ് മസൂദിന്റെ രാജ്യസഭാംഗത്വം ഇതോടെ നഷ്ടമാകും
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ഭവാനി സിങ്ങിനെ നീക്കാനുള്ള തീരുമാനമാണ് സുപ്രീം കോടതി തടഞ്ഞത്.
നേരത്തെ അനുമതി ലഭിച്ച 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.