ഡാറ്റാസെന്റര്‍ കേസ്: എ.ജി സത്യവാങ്മൂലം സമര്‍പ്പിച്ചു
ഡാറ്റ സെന്റര്‍ സംബന്ധിച്ച കേസന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ് എ.ജി. തയ്യാറാക്കിയ സത്യവാങ്മൂലം
Artificial intelligence
ഡാറ്റ സെന്റര്‍ സംബന്ധിച്ച കേസന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ് എ.ജി. തയ്യാറാക്കിയ സത്യവാങ്മൂലം
2-ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ ടേപ്പ് സംഭാഷണങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണെന്നും സുപ്രീം കോടതി
2005 ലെ ഉത്തരവ് പ്രകാരം കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്
മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും പ്രതിചേര്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
വികലാംഗര്‍ക്ക് ജോലിയെടുക്കാവുന്ന വിഭാഗങ്ങളില്‍ മാത്രം സംവരണം പരിമിതപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ഓഫീസ് മെമ്മോ കോടതി റദ്ദാക്കി.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്