Skip to main content

Artificial intelligence 

ഗുവാഹത്തി കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു

സി.ബി.ഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു

ഗുവാഹത്തി കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാരും സി.ബി.ഐയും സുപ്രീം കോടതിയിലേക്ക്

സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും

സി.ബി.ഐയുടെ രൂപീകരണം അസാധു: ഗുവാഹത്തി ഹൈക്കോടതി

നിയമനിര്‍മാണത്തിലൂടെ മാത്രമെ കുറ്റാന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കാവൂ. സി.ബി.ഐയെ കുറ്റാന്വേഷണസേനയായി കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി

കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി പി. സി പരഖിനെ പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്

ഡാറ്റാ സെന്റര്‍ കേസ്: നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്

Subscribe to Open AI