ഭൂമി ഇടപാട് കേസ്: റോബര്‍ട്ട് വദ്രക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതിയില്‍ വദ്രയുടെ പേരുമാത്രം ഉള്‍പ്പെടുത്തിയ ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മയുടെ നടപടിയെ കോടതി വിമര്‍ശിച്ചു