കാംപ കോള ഫ്ലാറ്റ് പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു
നിയമവിധേയമല്ലാതെ നിർമ്മിച്ച മുംബയിലെ കാംപ കോള ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത് 2014 മേയ് 31-വരെ സുപ്രീംകോടതി തടഞ്ഞു
Artificial intelligence
നിയമവിധേയമല്ലാതെ നിർമ്മിച്ച മുംബയിലെ കാംപ കോള ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത് 2014 മേയ് 31-വരെ സുപ്രീംകോടതി തടഞ്ഞു
നിയമ വിദ്യാര്‍ഥിയെ ജഡ്ജി പീഡിപ്പിച്ചെന്ന ആരോപണം ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ദത്തു, രഞ്ജന ദേശായി എന്നിവരടങ്ങിയ മൂന്നംഗ സമിതി അന്വേഷിക്കും
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം
പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു
ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം നെയ്യാര്‍ ഡാമില്‍ നിന്നും വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്
സി.ബി.ഐ ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്റ്റേ. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി