Skip to main content

Artificial intelligence 

ജസ്റ്റിസ് എ. കെ ഗാംഗുലി രാജി വച്ചു

ലൈംഗിക പീഡന കേസില്‍ കുടുങ്ങിയ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. 

എ.കെ ഗാംഗുലിയുടെ പദവി: കേന്ദ്രം സുപ്രീം കോടതിയുടെ നിര്‍ദ്ദേശം തേടും

മുന്‍ സുപ്രീം കോടതി ജഡ്ജിയും പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ എ.കെ ഗാംഗുലിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണക്കേസില്‍ അന്വേഷണം ആരംഭിക്കുന്നതിനും സ്ഥാനത്ത് നിന്ന്‍ നീക്കുന്നതിനും പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റം: വിധിക്കെതിരെ കേന്ദ്രം പുന:പരിശോധനാ ഹര്‍ജി നല്‍കി

സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ നിരോധനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു.

കാലിത്തീറ്റ കേസില്‍ ലാലുവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ലാലുവിന്റെ ഹര്‍ജിയില്‍ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. 

ഡാറ്റാ സെന്റര്‍: സി.ബി.ഐ അന്വേഷണത്തിനെതിരെയുള്ള ഹര്‍ജി തള്ളി

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് വ്യവഹാര ദല്ലാള്‍ ടി.ജെ. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

സ്വവര്‍ഗ്ഗ രതി: കേന്ദ്രം തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും

അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന്‍ ആവശ്യപ്പെട്ട മന്ത്രി പി. ചിദംബരം യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.  

Subscribe to Open AI