മുസ്ലിം ദമ്പതികള്‍ക്കും കുട്ടികളെ ദത്തെടുക്കാം: സുപ്രീം കോടതി
രാജ്യത്തെ നിയമപ്രകാരം ഏതു മതത്തിലും ജാതിയിലും പെട്ടവർക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നും മതനിയമങ്ങൾക്കല്ല രാജ്യത്തെ നിയമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
Artificial intelligence
രാജ്യത്തെ നിയമപ്രകാരം ഏതു മതത്തിലും ജാതിയിലും പെട്ടവർക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നും മതനിയമങ്ങൾക്കല്ല രാജ്യത്തെ നിയമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ദേവദാസി സമ്പ്രദായ പ്രകാരം പെണ്‍കുട്ടികളെ സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ തടയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ നിയമത്തിലെ വധശിക്ഷ ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കുറ്റപത്രം തയ്യാറാക്കാൻ ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ എജന്‍സിക്ക് നിർദ്ദേശം നൽകി.
വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്ത് പത്രസ്ഥാപന ഉടമകളും ന്യൂസ് ഏജന്‍സികളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം പാടില്ലാ എന്നാണ് പറഞ്ഞതെന്നും സുപ്രീം കോടതി.
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിറുത്തിവച്ച് ലൈസൻസ് കാലാവധി 10 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.