സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധം തന്നെയെന്ന് സുപ്രീം കോടതി
പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നും കോടതി.
Artificial intelligence
പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നും കോടതി.
ഭരണഘടനാ പദവി വഹിക്കുന്നവരുടേയും വിശിഷ്ട വ്യക്തികളുടേയും വാഹനങ്ങള്‍ക്ക് മാത്രമായി ചുവന്ന ബീക്കണ്‍ ലൈറ്റ് പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി.
2ജി സ്പെക്ട്രം അഴിമതി അന്വേഷണത്തില്‍ ഇടെപെട്ടതായി ആരോപിച്ച് സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്ക് നേരെയുള്ള പരാതി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി.
ലൈഗികാരോപണക്കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് സുപ്രീം കോടതി അന്വേഷണ സമിതി
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
ഡല്‍ഹി ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു