Skip to main content

Artificial intelligence 

മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രം

ഊര്‍ജ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ടാറ്റയ്‌ക്കും, റിലയന്‍സിനും, ബാല്‍കോയ്ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ 

കല്‍ക്കരി ഇടപാട്: 41 ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രം

സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാരോപണം: പ്രത്യേക സംവിധാനം വേണമെന്ന് സുപ്രീംകോടതി

വിഷയത്തില്‍ അഭിഭാഷകരായ ഫാലി.എസ്.നരിമാൻ,​ കെ.കെ.വേണുഗോപാൽ എന്നിവരെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചു.

സി.ബി.ഐക്ക് സാമ്പത്തിക സ്വയംഭരണത്തിന് അനുമതി

സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസുകളുടെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി. 

മറ്റൊരു സുപ്രീം കോടതി ജഡ്ജിക്കെതിരെയും ലൈംഗികാരോപണം

ജസ്റ്റിസ് ഗാംഗുലിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെയും ലൈംഗികാരോപണം. കൊല്‍ക്കത്തയില്‍ നിന്നുള്ള നിയമവിദ്യാര്‍ത്ഥിനിയാണ്  പരാതിക്കാരി. 

പരിസ്ഥിതി അനുമതിക്കായി നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തും; സുപ്രിംകോടതി

പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ദേശീയതലത്തില്‍ രണ്ടുമാസത്തിനകം നിയന്ത്രണസംവിധാനം (റെഗുലേറ്റര്‍) രൂപവത്കരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി.

Subscribe to Open AI