ഭിന്നലൈംഗിക വിഭാഗത്തിന് മൂന്നാം ലിംഗ പദവി
സുപ്രീം കോടതി ഭിന്നലൈംഗിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്നാം ലിഗം എന്ന നിലയില്‍ നിയമപരമായ അംഗീകാരം നല്‍കി. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായി ഇവരെ പരിഗണിക്കാനും കോടതി ഉത്തരവിട്ടു.