Skip to main content

Artificial intelligence 

കൂടങ്കുളം ആണവ നിലയം: കമ്മീഷന്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി

തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി.

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ നിയമം സുപ്രീം കോടതി റദ്ദാക്കി

കേരളത്തിന്റെ നിയമം ഭരണഘടനാപരം അല്ലെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും കോടതി ഉത്തരവിട്ടു. പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.

ബാര്‍ ലൈസന്‍സ്: ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാതെ മാറ്റി

ഹര്‍ജിയിലേത് അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ട വിഷയമല്ലെന്ന് നിരീക്ഷിച്ചാണ് ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈ നാലിലേക്ക് മാറ്റിയത്.

അഴിമതി: 'ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് മുന്‍‌കൂര്‍ അനുമതി ആവശ്യമില്ല'

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്കേസില്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് സി.ബി.ഐ സര്‍ക്കാറിന്റെ അനുമതി നേടിയിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി എടുത്തുകളഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ നിയമം ലംഘിക്കുന്നു എന്ന്‍ നിര്‍ണ്ണായക വിധി.

ബലാല്‍സംഗത്തിന് ഇരയായവരുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി

ക്രിമിനല്‍ നടപടി ക്രമത്തിലെ 164ാം വകുപ്പ് അനുസരിച്ചുള്ള മൊഴി സാധിക്കുന്നിടത്തോളം വനിതാ മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Subscribe to Open AI