സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി.
Artificial intelligence
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി.
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മദ്രാസ് ഹൈക്കോടതിയില്‍ അഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഡി.എം.കെ യില്‍ നിന്ന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
ജഡ്ജിയുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി കൊളിജീയം തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നതായി നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്.
1993 ഏപ്രിലില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന രണ്ട് സ്ഫോടനങ്ങളില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ നിയമപരമായി മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം ദയാവധത്തെ എതിര്‍ത്തത്.