Skip to main content

Artificial intelligence 

കള്ളപ്പണം: മൂന്ന്‍ വ്യവസായികളുടെ പേരുകള്‍ കേന്ദ്രം കോടതിയില്‍ വെളിപ്പെടുത്തി

വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചതായി ആരോപിച്ച് മൂന്ന്‍ വ്യവസായികളുടെ പേര് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്രം തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.

കള്ളപ്പണം: പേരുകള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്ന് കേന്ദ്രം

ഇരട്ട നികുതി ഒഴിവാക്കുന്നതിനായുള്ള ഉഭയകക്ഷി ഉടമ്പടികള്‍ക്ക് വിരുദ്ധമാകും ഈ നടപടിയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

പ്രവാസി വോട്ട്: പ്രതിനിധി വോട്ടോ ഇ-ബാലറ്റോ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസി ഇന്ത്യാക്കാര്‍ക്ക് പകരം പ്രതിനിധിയിലൂടെയോ ഇലക്ട്രോണിക് ബാലറ്റ് ഉപയോഗിച്ച് നേരിട്ടോ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എച്ച്.എല്‍ ദത്തു ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്‌ ആയി സ്ഥാനമേറ്റു

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എച്ച്.എല്‍ ദത്തു ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌ ആയി ഞായറാഴ്ച സ്ഥാനമേറ്റു.

സ്വകാര്യ കമ്പനികള്‍ക്കുള്ള കല്‍ക്കരിപ്പാടം അനുമതി സുപ്രീം കോടതി റദ്ദാക്കി

ലേല പ്രക്രിയ കൂടാതെ നല്‍കിയ 218 അനുമതികളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന നാലെണ്ണത്തിന് മാത്രമാണ് കോടതി പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്.

ഏറ്റുമുട്ടല്‍ കൊലപാതക കേസുകള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗ്ഗരേഖ

എല്ലാ ഏറ്റുമുട്ടല്‍ മരണങ്ങളിലും എഫ്.ഐ.ആര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ക്രൈം ബ്രാഞ്ച് പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ സംഭവം അന്വേഷിക്കണമെന്നും സുപ്രീം കോടതി.

Subscribe to Open AI