ജുഡീഷ്യല്‍ നിയമന കമ്മീഷന്‍: സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
ജഡ്ജിമാരെ നിയമിക്കുന്നതിന് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
Artificial intelligence
ജഡ്ജിമാരെ നിയമിക്കുന്നതിന് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവില്‍ പിന്തുടരുന്ന കൊളിജിയം സംവിധാനത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ശക്തിയായി ന്യായീകരിച്ചു.
രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയല്ല തങ്ങളുടെ ജോലിയെന്ന് സുപ്രീം കോടതി. സ്പീക്കറുടെ റൂളിംഗ് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി.
ഡല്‍ഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളിലെ രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയുന്നതിന് സുപ്രീം കോടതി വെള്ളിയാഴ്ച പ്രത്യേക കോടതി ഏര്‍പ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ് ചീമയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായും കോടതി നിയമിച്ചു.