Skip to main content

Artificial intelligence 

എച്ച്.എല്‍ ദത്തുവിനെ ചീഫ് ജസ്റ്റിസ്‌ ആയി നിയമിക്കുന്നതിനെതിരെ ഹര്‍ജി

ദത്തു തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളതായി ആരോപിച്ച് രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ സംഘടനയായ റായിലെ മുന്‍ വനിതാ ഉദ്യോഗസ്ഥയാണ് ഹര്‍ജി നല്‍കിയത്.

വിഴിഞ്ഞം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് സ്റ്റേ ഇല്ല

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ വിലക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ശിക്ഷയുടെ പകുതി വിചാരണത്തടവില്‍ പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാന്‍ സുപ്രീം കോടതി

ചുമത്തിയ കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലം വിചാരണത്തടവില്‍ കഴിഞ്ഞ എല്ലാവരെയും വിട്ടയക്കാനുള്ള നടപടി സ്വീകരിക്കാന്‍ കീഴ്ക്കോടതികളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

വധശിക്ഷ: ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി

പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയും എന്നാല്‍, വധശിക്ഷ നടപ്പിലാക്കാത്തതുമായ കേസുകള്‍ വീണ്ടും പരിഗണിക്കാവുന്നതാണെന്ന് സുപ്രീം കോടതി.

Subscribe to Open AI