ശ്രീനിവാസന് ചുമതലയേല്‍ക്കാം: സുപ്രീം കോടതി
ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്
Artificial intelligence
ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്
ആധാർ കാർഡിന് നിയമസാധുത നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ ഐഡന്റഫിക്കേഷന്‍ അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി
ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം
സുശീല്‍കുമാറിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മാനസാന്തരത്തിനുള്ള സാധ്യതയുണ്ടെന്നും വധശിക്ഷ റദ്ദാക്കികൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി
2014-ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു