പോസ്കോക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി
ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കിയ ഒഡിഷ ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാറിന് വിട്ടു.
Artificial intelligence
ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കിയ ഒഡിഷ ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാറിന് വിട്ടു.
കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കൂടങ്കുളം ആണവനിലയത്തിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി. നിലയം സുരക്ഷിതമാണെന്നും വിശാലമായ പൊതു താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനി കുമാറിന് പരിശോധനക്ക് നല്‍കിയ സി.ബി.ഐയുടെ നടപടിയെ സുപ്രീം കോടതി ചൊവാഴ്ച നിശിതമായി വിമര്‍ശിച്ചു.
കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.
കടല്‍ക്കൊല കേസ് എന്‍.ഐ.എക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി. പ്രത്യേക വിചാരണക്കോടതി ദിവസസേന കേസ് പരിഗണിച്ച് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.