കൊച്ചി നാവികാസ്ഥാനത്തെ പീഡനം: അന്വേഷണം നിര്‍ത്തി വെക്കണമെന്ന് സുപ്രീം കോടതി
കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്
കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്
ഷിൻഡെക്കെതിരെയുള്ള ആരോപണത്തിന് തെളിവില്ലെന്നാണ് സി.ബി.ഐ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്
ഹൈദ്രാബാദിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മൂന്നു കുറ്റപത്രങ്ങളിലൊന്നിലാണ് ശ്രീനിവാസന്‍റെ പേരുള്ളത്.
2006-2009 കാലഘട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം കമ്പനികളുടെ യോഗ്യത പോലും നോക്കാതെ കല്‍ക്കരിപ്പാടം അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്
അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഒന്നും മറച്ചു വെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കല്‍ക്കരിപ്പാടം അഴിമതി അന്വേഷണം വേഗത്തിലാക്കണമെന്നു സി.ബി.ഐയോട് സുപ്രീംകോടതി