Skip to main content

കല്‍ക്കരിപ്പാടം: ജിന്‍ഡാലിനെതിരെ കേസ്

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്റാലിനെ പ്രതി ചേര്‍ത്ത് സി.ബി.ഐ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

സി.ബി.ഐ. ‘കൂട്ടിലടച്ച തത്ത’യെന്ന്‍ സുപ്രീം കോടതി

കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

രാജിയില്ലാതെ നിയമനിര്‍മ്മാണമില്ലെന്ന് ബി.ജെ.പി

റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.

സി.ബി.ഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കോടതി

അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനി കുമാറിന് പരിശോധനക്ക് നല്‍കിയ സി.ബി.ഐയുടെ നടപടിയെ സുപ്രീം കോടതി ചൊവാഴ്ച നിശിതമായി വിമര്‍ശിച്ചു.

സി.ബി.ഐക്ക് ഭരണഘടനാ പദവി നല്‍കുകയാണ് പരിഹാരം

ക്രമക്കേട് സി.എ.ജി. കണ്ടെത്തുമ്പോള്‍ ഉത്തരവാദികളെ അന്വേഷണ ഏജന്‍സി കണ്ടെത്തിയാല്‍ മാത്രമേ കോടതിക്ക് അവരെ വിചാരണ ചെയ്യാന്‍ കഴിയൂ. സി.എ.ജിയും കോടതികളും ഭരണഘടനാ പദവിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം അധികാരം സി.ബി.ഐക്ക് ലഭ്യമല്ല.

കല്‍ക്കരി: റിപ്പോര്‍ട്ട് മന്ത്രിയെ കാണിച്ചെന്ന് സി.ബി.ഐ.

കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.

Subscribe to Foot ball