Skip to main content
പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം വേണമെന്ന് കൃപേഷിന്റെ കുടുംബം

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. പീതാംബരന് മാത്രമായി........

കൊല്‍ക്കത്ത കമ്മീഷണര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി; അറസ്റ്റ് പാടില്ല

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കണം. എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും........

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസില്‍ മുന്‍ എസ്.ഐ സാബു അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസിലെ ഒന്നാം പ്രതിയായ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. നേരത്തെ ഹൈക്കോടതിയാണ്.....

പെരിയ: സി.ബി.ഐ അന്വേഷണം എതിര്‍ക്കാന്‍ 25 ലക്ഷം മുടക്കി അഭിഭാഷകനെ ഇറക്കി സര്‍ക്കാര്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് പ്രമുഖ അഭിഭാഷകനെ ഇറക്കി സര്‍ക്കാര്‍. കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ ഇന്ന് ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ രജ്ഞിത് കുമാറിനെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇദ്ദേഹത്തിന് 25 ലക്ഷം രൂപയാണ്..............

പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടി. ഡല്‍ഹി സി.ബി.ഐ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇതോടെ.........

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊലചെയ്യപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും...........

Subscribe to Foot ball