എ.എന്‍.എക്‌സ് മീഡിയ പണമിടപാട് കേസ്: കാര്‍ത്തി ചിദംബരം അറസ്റ്റില്‍
ഐ.എന്‍.എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഐ.എന്‍.എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഷുഹൈബ് വധക്കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
മുന്‍ ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും, അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാര സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂര്‍ കളക്ടറേറ്റിന് സമീപത്തെ സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചത്.
ബാങ്കുകളെ കബിളിപ്പിച്ച് 800 കോടിയോളം രൂപ തട്ടിച്ച സംഭവത്തില്‍ റോട്ടോമാക് പേനാ കമ്പനി ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. കോത്താരിയുടെ കാണ്‍പൂരിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്(പി.എന്‍.ബി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോകുല്‍ നാഥ് ഷെട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.