നടി ആക്രമണം: ദിലീപിന്റെ സി.ബി.ഐ അന്വേഷണ ആവശ്യം വിചാരണ തടസ്സപ്പെടുത്താനെന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ്...